ഓം ആചാര്യൻ (ഒരു വിലാപകാവ്യം) ലോകമാത്രവിലാപം എന്ന
ഒന്നാം ഉച്ഛ്വാസം _____________ _____________
അത്യന്തമെല്ലാം മരവിച്ചുകാണ്മൂ! നിശ്ചേതനം സ്കംഭമെന്തിദാനീം?ക്ക പ്രത്യസ്ത്രമില്ലാത്തൊരു ജ്രംഭകാസ്ത്രം? 1 വാക്കെന്തതല്ലെങ്കിലുദിച്ചിടായ്പാ- നോക്കുമ്പൊഴെങ്ങും കരിതേച്ചകോലം ചേർക്കുന്നു നാരായണനാമധേയം! 2 രാവിൻകറുപ്പിപ്പകലും ധരിച്ചോ? ഭാവിപ്രസാദം ശകുനംപിഴച്ചോ? ______________________________________________________________________________ ടിപ്പണം:__ 1. നിശ്ചേതനം=ചൈതന്യമില്ലാത്തത്. ഇദാനീം=ഇപ്പോൾ. നിസ്തുല്യം=തുല്യമില്ലാത്തത്. പ്രത്യസ്ത്രം=സമാധാനിപ്പിക്കുന്ന ദിവ്യശരം. ജ്രംഭകാസ്ത്രം=സംമോഹനാസ്ത്രം.
2.കരിതേച്ചകോലം ചേർക്കുന്നു നാരായണനാമധേയം=പത്രങ്ങളിൽ കറുത്ത വരകൾക്കിടയിൽ നാരായണനാമധേയം കാണുന്നു; വിഷാദിക്കുന്നതുകൊണ്ട് കറുത്ത ജനങ്ങൾ നാരായണനാമം പറയുന്നു.
_____________________________________________
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.