ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
__74__
ജനംപുണ്യസംസ്കാരമാംഭാവിഭാഗ്യം ധനംനേടിവെക്കേണമെന്നോ൪ക്കുവാനായ്, അനന്യസ്വഭാവംജനിച്ചന്നുതൊട്ടീ- ഘനസ്വാന്തനിൽകണ്ടതെന്നുംജയിപ്പൂ! 13 സമത്വംസദാചാരവുംസത്യവുംസ പ്രമാണാത്മനാമുണ്ണിപാലിച്ചമൂലം, ക്രമത്താൽസുലോകത്തിലാശ്ച൪യ്യഭ്രവായ് രമിച്ചുള്ളകല്യാണബാലൻജയിപ്പൂ! 14 ഒരിക്കശ്രവിക്കുന്നതും, കാണ്മതുംസം- ഭരിക്കുന്നതായ് കണ്ടുവിദ്യാ൪ത്ഥിലോകം, മരിക്കുംവരെക്കുംമറക്കാതുരച്ചാ ചരിത്രപ്രസിദ്ധന്റെപാദംജയിപ്പൂ! 15
________________________________________________________________________________
രക്ഷ=സാധുക്കളെ നല്ലവണ്ണം രക്ഷിക്കൽ. വീണ്ടോൻ=
ഇറക്കിവെച്ചവൻ;രക്ഷിച്ചവൻ. 13. പുണ്യസംസ്കാരം=സുക്യതത്തിന്റെ കല. ഭാ വിഭാഗ്യം=വരുവാനിരിക്കുന്ന സുകൃതഫലം. അനന്യ സ്വഭാവം=മറ്റഴള്ളവ൪ക്കില്ലാത്ത സ്വഭാവം. ഘനസ്വാ ന്തൻ=മഹാശയൻ. 14.സൽപ്രമാണാത്മനാം=വേദപ്രമാണസ്വരു പനാകുന്ന; ബ്രഹ്മജ്ഞാനാത്മകനാകുന്ന. കല്യാണബാ ലൻ=മംഗളാത്മകനായ കുമാരൻ. 15.വിദ്യാ൪ത്ഥിലോകം=വിദ്യാ൪ത്ഥിസമൂഹം. ച രിത്രപ്രസിദ്ധൻ=ചരിത്രത്തിലെ പ്രസിദ്ധനായവൻ; പ്ര
സിദ്ധചരിത്രത്തോടുകുടിയവൻ.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.