താൾ:Aacharyan part-1 1934.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-69-

                 ആചാര്യൻ
               മാതുലവിലാപം.
                 എന്ന
              ആറാം ഉച്ഛ്വാസം
                ______

പരേതേശ്വരന്മാരെയോ, കാവ്യഭ്രവോ, നരീക്ഷിപ്പുവേതാള സാമ്രാജ്യമോ, ഞാൻ; പരംദേവതാവശമുണ്ടാകകൊണ്ടോ? പരാനന്ദദംകാഴ്ചയോഗേക്ഷയാലോ? 1

പിതാവിന്ദ്രതുല്യൻ, സ്വാമാതാശചിശ്രീ, വ്രതാംഭോനിധിശ്രീലയംകണ്ടറിഞ്ഞോർ പ്രതാപാർക്കശീതാംശുപോലെത്രയോപേർ ഹിതാകാരരാകാശമാർഗ്ഗേണവന്നു! 2 ______________________________________________________________________-

  ടിപ്പണം :- 1. പരേതേശ്വരന്മാർ =പിതൃദേവ   
 ന്മാർ. കാവ്യഭ്രവ്= ഇവിടെ ആചാര്യൻ എന്ന കാവ്യത്തി
 ന്റെ ചമൽക്കാരവിഭാഗം. വേതാള സാമ്രാജ്യം= വിചി
 ത്ര രുപങ്ങളുള്ള മേഘങ്ങളിൽ വെറുതെ തോന്നുന്ന വി
 ചിത്ര മൃഗവ്രക്ഷാദിസമൃദ്ധി.ദേവതാവേഷം ദൈവതാ

ങ്ങളുടെസംപ്രാപ്തി.പരാനന്ദദം =പൂർണ്ണമായ ആനന്ദ

 ത്തെ ദാനം ചെയ്യുന്നതു. യോഗേക്ഷ= യോഗാഭ്യാസം 
 കൊണ്ടുണ്ടായ ദർശനം.  
    2. പിതാവു= ഗുരുസ്വാമികളുടെ അച്ഛൻ. ഇന്ദ്ര 
തുല്യൻ =ദേവേന്ദ്രനോടു സദൂശനായിരിക്കുന്നവൻ. സ്വ 

മാതാ= ഗുരുസ്വാമികളുടെ അമ്മ. ശചിശ്രീ= ശചീദേവി.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/77&oldid=155406" എന്ന താളിൽനിന്ന് ശേഖരിച്ചത്