താൾ:Aacharyan part-1 1934.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല               -68-

നാരായണാഖ്യമുനിതൻചരിതംവിശുദ്ധ- മാരാലണഞ്ഞുനരമാമുനിചൊന്നതെല്ലാം; പാരംജനാർദ്ദനമഹാഗിരിഹർഷപൂരം കോരുംപടിക്കുസുരരങ്ങുരസിച്ചുകേട്ടു, 26 ഇതി ആചാര്യൻ ഷൻമുഖദാസവിലാപം എന്ന അഞ്ചാം ഉച്ഛ്വാസം സമാപ്തം. _____

___________________________________________________________________________ നുഷ്യനു എന്ന നാരായണ ധർമ്മവാക്യം. നാരായവേ ര് = മുഖ്യമായവേര് .അഖിലസാരാത്മം=എല്ലാതത്വങ്ങ ളുടെയും രൂപത്തോടുകൂടിയത് . ആമുനി=നാരായണഗു രുസ്വാമികൾ.

 27. ആരാൻ=വേഗത്തിൽ. നരമാമുനി=കുഞ്ഞ
ൻ ചട്ടമ്പിസ്വാമികൾ . ജനാർദ്ദനമഹാഗിരി = വർക്കല

ഹർഷപൂരം=വർദ്ധിച്ച സന്തോഷം .


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/76&oldid=155405" എന്ന താളിൽനിന്ന് ശേഖരിച്ചത്