താൾ:Aacharyan part-1 1934.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-67-

                            "നേരായജാതിമതസാരാംശമേകമിഹ
                           	സാരാത്മഭ്രമഹിമയും,     
                            തേറാതലഞ്ഞമതിമാറാൻജഗത്തിലതി
                            	ധീരാത്മനിലയൻ,
                            കൂറാൽകഥിച്ചുശമമാരാൽപുലർത്തിടിന
                           	 പാരാർന്നധർമ്മവചനം,
                            പരാശ്രയിക്കുമൊരുനാരായവേരഖില-
                            	സാരാത്മമാമുനിമഹാൻ.

__________________________________________________ ക്ഷ്മീവിലാസം ധർമ്മസ്ഥാപനങ്ങൾ കൊണ്ടുള്ള ഐശ്വ ര്യയ്യാഭിവൃദ്ധി. വിളയം ഉണ്ടാക്കും. അമലചിന്താര ത്നം പരിശുദ്ധമായ ചിന്താമണി. മനസ്സല്ലാതെ ക ണ്ണെന്നുകാണും സ്ഥൂലശരീരംസ്വാമികൾ ഉപേക്ഷിച്ചതു കൊണ്ടു സ്ഥൂലനേത്രത്തിന്നു വിഷയമല്ല,എന്നാൽ കാ ണ്മൻ സാധിച്ചിട്ടുള്ളവർക്കും അഥവാ അല്ലാത്തവർക്കും ഭ ക്തിപൂർവം ധ്യാനിച്ചാൽ മനസ്സിൽ ആ സ്വാമികളുടെ സ്വരൂപം പ്രത്യക്ഷപ്പെടുത്തുവാൻ സാധിക്കും.

          26.   നേരായജാതിമതസാരാംശമേകും നേരാംവ

ണ്ണം നോക്കുന്നതായാൽ മനുഷ്യരുടെ ജാതിയെല്ലാം മനു ഷ്യ ജാതിയിലും മതമെല്ലാം മതശാസ്ത്രത്തിലും നിൽക്കുന്ന താണ്. സാരാത്മഭ്രമഹിമയും ഏകം ഈശ്വര മഹത്വ വും ഒന്നുത്തന്നെ. തേറാതെ അറിയാതെ. അതിധീ രാത്മബോധനിലയൻ നാരായണഗുരുസ്വാമികൾ. ശ മം സുഖം. ആരാൽ വഴിപോലെ. പേരാർന്ന ശ്രുതിപ്പെട്ട.ധർമ്മവചനാ=ഒരു ജാതി,ഒരുമതം,ഒരുദൈവം മ

ട്ട.ധർമ്മവചനം ഒരു ജാതി, ഒരു മതം, ഒരു ദൈവം മ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/75&oldid=155404" എന്ന താളിൽനിന്ന് ശേഖരിച്ചത്