Jump to content

താൾ:Aacharyan part-1 1934.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-62- "നാരായണഗുരുവുലകിൻ- നാരായാധാരിതൻവിയോഗത്താൽ' നാരാചമോ?മനസ്സിൽ നാരായംതന്നെയോ?തറക്കുന്നു! 13 "അവനിക്കതിഭാരംചേ ത്തവനവനെന്നുള്ള ബുദ്ധിയാംസ്വാർത്ഥം' കവരുംകലഹംകളവാൻ കവനകലാപൻലസിച്ചുഗുരുവർയ്യൻ. 14

"നവഗുരുവായ് മരുവുന്നൂ! നവദർശനഭ്രമിതാൻസമാധിവശാൽ , __________________________________________________ ടലെടുത്തതു പോലുള്ളവൻ. വിഗീതി=അപകീർത്തി. ഉൾക്കളകളഭക്കൂട്ടു=മനസ്സിന്നു ആനന്ദത്തെ ഉണ്ടാക്കുന്ന തു് . അമാനുഷൻ=ഗുരുസ്വാമികൾ. കലികാലത്തു സംഭവിച്ച അധർമ്മത്തെ ഗുരുസ്വാമികൾ പരിഹരിച്ചു.

    13.   ഉലകിൽ    നാരായാധാരി=ഈശ്വരൻ,   നാരാ

ചം=കൂരമ്പു. നാരായം=എഴുത്താണി.

  14.  അവനി=ഭൂമി.      അതിഭാരം=വലിയഭാരം.

കവനകലാപൻ=മഹാകവി, തത്വജ്ഞാനത്താൽ ആ ത്മാനന്ദം ഉണ്ടാക്കുന്നകവിയാണ് ഏറ്റർവ്വം ശ്രേഷ്ടം; ഈ സംഗതിയിൽ ഗുരുസ്വാമികളുടെ കവിത കവനകല യുടെ പരമാവധിയെ പ്രാപിച്ചതാണ് . ലസിച്ചു=ശോ ഭിച്ചു.

  15.  നവഗുരുവായ്=നവീനാചാര്യനായി.     നവ

ദർശനഭൂമി=നവീനസമ്പ്രദായത്തിൽ ഈശ്വരജ്ഞാനം ഉ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/70&oldid=155399" എന്ന താളിൽനിന്ന് ശേഖരിച്ചത്