താൾ:Aacharyan part-1 1934.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-57-


സഹസാസുരഗുരുതന്നാടു സഹതാപംവാർത്തുവാർത്തുശിശുഗുരുതാൻ 'സഹഭാഗാകൃതിചരിതം സഹപാഠിശ്രേഷ്ഠനൊന്നുചൊന്നിവിധം. 3 "ലോകസുഖത്തിൽ വിരക്താ- ലോകനമിട്ടും ,പ്രപഞ്ചപീഡകളിൽ നാകസുഖത്തെക്കണ്ടും നാകലചിത്തൻവളർന്നുഗുരുദേവൻ. 4 _____________________________________________________ ച്ചിട്ടുള്ളതുപോലെ അഥവാ അർജ്ജൂനനായും, കൃഷ്ണനായും അവതരിച്ചിട്ടുള്ളതുപോലെ ധർമ്മസ്ഥാപനത്തിനു വേ ണ്ടി നരകല കുഞ്ഞൻ ചട്ടമ്പി സ്വാമികളായും നാ രായണകല നാരാണഗുരുവായും അവതരിച്ചിരിക്കുക യാണ് 3. സഹസാ=ഉടനെ. സുരഗുരു=ദേവഗുരു,ബൃഹ സ്പതി. സഹഭാഗാകൃതി ചരിത്രം=സഹഭാഗാകൃതിയാ യ നാരായണഗുരുവിന്റെ ചരിത്രം. സഹപാഠി ശ്രേഷ്ഠ ൻ=സഹപാടികളിൽ വെച്ചുശ്രേഷഠൻ. കുഞ്ഞൻ ചട്ട മ്പിസ്വാമികളും നാരായണഗുരുസ്വാമികളും അയ്യാവു സ്വാമി (അയ്യാസ്വാമി)കളുടെ അടുക്കൽനിന്നും യോ ഗാഭ്യാസം സഹപാഠികളായിട്ടാണ് ഗ്രഹിച്ചിട്ടുള്ളതു്.

             4.ലോകസുഖത്തിൽ=ലൌകികസുഖങ്ങളിൽ.
വിരക്താലോകനം=വൈരാഗായദർശനം. പ്രപഞ്ചപീഡ

8*


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/65&oldid=155393" എന്ന താളിൽനിന്ന് ശേഖരിച്ചത്