Jump to content

താൾ:Aacharyan part-1 1934.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

__ 56__


                                            ആചാർയ്യൻ
                                      ഷൺമുഖദാസവിലാപം
                                               എന്ന
                                         അഞ്ചാം ഉച്ഛാസം.
                                     ശിശുമുനി പശ്ചപമഹേശ്വര-
                                ശിശുപദഭക്തൻ കലാകുലസ്വാന്തൻ,
                                         ശിശരദ്യുതിശതകല്പൻ
                               ശിശിരേതരചിത്തമാർന്നുവന്നചിരം.                  1			                                            
                                      സുരജനമെന്നല്ലവിടെ-
                                  സ്സുരമുനിമാരും,സുരേന്ദ്രനുമറ്റും
                                        നരകാന്തകകലയാകും
                                   നരമുനിതന്നെസ്മസ്തർപൂജിച്ചു.			2

_________________________________________________________________________________

 ടിപ്പണം:-ശിശുമുനി=കുഞ്ഞൻ ചട്ടമ്പി സ്വാമി

കൾ, പശ്ചപമഹേശ്വര ശിശുപദഭക്തൻ=പശുപന്റെ യും മഹേശ്വരശിശവിന്റെയും പദസേവയോടു കൂടിയ വൻ. പശുപൻ=വിഷ്ണു; ശിവൻ. ശിശിരദ്യുതിശതക ല്പൻ=ആറുചന്ദ്രന്മാരാടു തുല്യൻ. ശിശിരേതരചിത്തം= ഉഷ്ണീച്ച ചിത്തം;തിടുക്കത്തോടുകൂടിയ മനസ്സു്. അചി രം=വേഗത്തിൽ.

  2. സുരജനം=ദേവന്മാർ. സുരമുനിമാർ=ദിവ്യമ

ഹാമുനിമാർ. സുരേന്ദ്രൻ=ദേവേന്ദ്രൻ. നരകാന്തകകല= വിഷ്ണുവിന്റെ കല. നരമുനിൃനരാവതാരം ചെയ്ത മുനി.

വിഷ്ണുനരമുനിയും, നാരായണമുനിയും ആയി അവതരി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/64&oldid=155392" എന്ന താളിൽനിന്ന് ശേഖരിച്ചത്