താൾ:Aacharyan part-1 1934.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                                     -55-
                              ശ്രീമദ് യോഗകലാവിലാസവിജയം
                                ഹാ ഹന്ത! കേട്ടാരോൽ
                              സോമശ്രേണികരങ്കരാലയപദം
                                  ചിന്തിച്ചു വന്ദിച്ചുപോൽ.
                                        ഇതി
                                     ആ ചാ ര്യ ൻ
                                   ഗുരുവരാനുശോചനം
                                  എന്ന നാലാം ഉച്ഛ്വാസം
                                      സ മാ പ്തം
                                    _____________
                            07:33, 5 ഫെബ്രുവരി 2014 (UTC)07:33, 5 ഫെബ്രുവരി 2014 (UTC)07:33, 5 ഫെബ്രുവരി 2014 (UTC)07:33, 5 ഫെബ്രുവരി 2014 (UTC)07:33, 5 ഫെബ്രുവരി 2014 (UTC)07:33, 5 ഫെബ്രുവരി 2014 (UTC)07:33, 5 ഫെബ്രുവരി 2014 (UTC)07:33, 5 ഫെബ്രുവരി 2014 (UTC)07:33, 5 ഫെബ്രുവരി 2014 (UTC)25078 stjosephsghsvarapuzha (സംവാദം)`
                             കാവ്യാദികൾ  പഠിപ്പിച്ച  ഗുരുനാഥൻ.സമസ്തപണ്ഡി
                             തശിരോരത്നം=മഹാവിദ്വാൻ. സജ്ജനാരാമ=സജ്ജ
                             നങ്ങൾക്കു   പൂങ്കാവായിത്തീർന്ന  മഹാൻ.നിശ്ചലദാസ
                             യോഗി=നാരായണഗുരുസ്വാമികളുടെ ശിഷ്യനായി ജീവി
                             ച്ചു മുമ്പേതന്നെ സമാധിയടഞ്ഞിട്ടുള്ള ഒരു ദിവ്യാത്മാവു.
                            -സുരലേകർഷിത്വം=സ്വർഗ്ഗലോകത്തിൽ ഋഷികളാകുവാനു
                             ള്ള അവസ്ത.  ശ്രീമദ് യോഗകലാവിലാസവിജയം.ശ്രീ
                             യൊടുകൂടിയതായ  യോഗശാസ്ത്രത്തിലെ കലാവിലാസം
                             കൊണ്ടുള്ള ആനന്ദപ്രാപ്തിയെ.  സോമശ്രേണികരാങ്കരാ
                             ലയപദം=അനേകപൂർണ്ണചന്ദ്രന്മാർക്കുള്ള  കിരണങ്ങളുടെ
                             ഉത്ഭവത്തിന്നു  നിലയനമായ പാദത്തെ; ശ്രീനാരായണ

ഗുരുസ്വാമികളുടെ പാദത്തെ.


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/63&oldid=155391" എന്ന താളിൽനിന്ന് ശേഖരിച്ചത്