ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-54-
പരമപദവരിഷുശ്രൈഷ്യുമുണ്ടായിവന്നാൽ
പരമവനുലകോർത്തിദ്ധർമ്മമോതാൻപ്രയാസം
പരമപുരുഷനാകും യുക്തയോഗിക്കിതെല്ലാ
മറിവുമരുളിവാഴാംതുർയ്യധർമ്മംവിടാതെ.'
രാമൻപിള്ളസമസ്തപണ്ടിതശിരോ-
രത്നം സദാ സജ്ജനാ-
രാമൻ ന്ശ്ചലദാസയോഗി സുരലോ-
കർഷിത്വമാർന്നോരിവർ,
_______________________________________________
ചെയ്തിരുന്നിട്ടുണ്ടു. അത്യനല്പം വളരെ അധികം. തും
ഗാധി= വർദ്ധിച്ച വ്യാസനം. സംഘട്ടനം =കൂട്ടിമുട്ടൽ ;തി
രകൾ വഴിക്കു വഴിഉയർന്നു മായുന്നതിന്നുപുറമെ ചിലതു
കൂട്ടിമുട്ടാറുണ്ട്.
26 . പരമപദവരിഷശ്രൈഷ്യു =ആത്മജ്ഞാനാ
നുഭവത്തിൽ ഉയർന്നസ്ഥാനത്തിൽ എത്തിയ വരിഷുന്റെ
ശ്രേഷുമായ അവസ്ഥയിൽ ഇരിക്കുന്നു എങ്കിൽ. പരമവ
നു= പിന്നീടു അവന്നു. ഉലകോത്ത് =ഉലകത്തെ ചിന്തി
ച്ചു. ഈ ജ്ഞാനോപദേശത്ത്വങ്ങളെ വിചാരം ചെയ്തു.
ഓതാൻ =ഉപേദേഷശിപ്പാൻ ;പറയുവാൻ. യുക്തിയോഗി=
കർമ്മകൃത്താമ അവതാരമൂർത്തി. തൂർയ്യധർമ്മം =ആരുഡ
ന്റെ നില ; നിത്യജ്ഞാനാനുഭവം. യുഞ്ജാനയോഗികൾ
തുർയ്യാതീതന്മാരായി മഹാസമാധി ചെയ്യാറുണ്ടു് പതിവ്,
എന്നാൽ യുക്തയോഗികൾ ആരുഢന്മാരായും ധർമ്മോ
പദേഷാക്കളായും ഴർത്തിക്കും.
27. രാമൻപിള്ളടുനാരായണഗുരുസ്വാമികളെ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.