-53-
'സംസാരനാശനമതാശയവാണിനാന സംസത്തിലാത്മരുചിവെച്ചുഫലേച്ഛവിട്ടോൻ, ഹിംസാധിരാജനടികുമ്പിടുമാറനന്തം ഹംസപ്രവീരനഴകോടുപിടിച്ചുവെന്നു,
ശങ്കാപഹംപ്രണയമാണ്ടുരമിച്ചിരുന്നാ - ശംഖംമുഖംബത!കുമാരിയുമത്യനല്പം, തുംഗാധിയാണ്ടുതിരയാം തലയിട്ടലച്ചം സംഘട്ടനാലുമഴലോതിയലഞ്ഞീടുന്നു!
_________________________________________ സുഖകരദീപ്തി=സൽഖഖത്തെ ഉണ്ടാക്കുന്നപ്രകാശം . അ ഗതി=ശാന്തി ലഭിക്കാത്തവൻ . സുവാണി=സാത്വനവാ ക്കും . തന്നഘം= തന്റെ പാപം . ആത്മജ്ഞാനിമാരെ ധ്യാനിക്കുന്നതും പാപശാന്തിയെ ഉണ്ടാക്കുന്നതാകുന്നു .
24. സംസാരനാശനമതാശയവാണി=ജനനമര
ണദുഃഖത്തെ നശാപ്പിക്കുന്ന ആത്മജ്ഞാനോപദേശവാ ക്കോടുകൂടിയവൻ . നാനാസംസത്തിൽ=നാനാപരിഷത്തു കളിൽ . ആത്മരുചി =ആത്മപ്രകാശം ; സാന്നിതുംഗാധിയാണ്ടുതിരയാം തലയിട്ടലച്ചം
സംഘട്ടനാലുമഴലോതിയലഞ്ഞീടുന്നുദ്ധ്യം . ഫ
ലേച്ഛവിട്ടോൻ = നിഷ്കാമകർമ്മി ; ഷലം ഇച്ഛിക്കാതെ സ്വ ധർമ്മം അനുഷ്ഠിക്കുന്നവൻ . ഹിംസാധിരാജൻ = കാലൻ . അനന്തം =ബ്രഹ്മം; ആകാശം . ഹംസപ്രവീരൻ=പരമ ഹംസർ ; വലിയ അരയന്നം .
25 . ശങ്കാപഹം=സംശയം കൂടാതെ. പ്രണയം =
സ്നേഹം. രമിക്ക=സന്തോഷിക്ക;ആനന്ദിക്ക . ശംഖം മുഖം=സ്വാമികൾ തപസ്സുചെയ്തിരുന്ന ഒരുകടൽ തീര
പ്രദേശം. കുമാരി=കന്യാകുമാരി ;ഇവിടംയും തപസ്സു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.