ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
__51__
'മതഗതിയുദ്ധകറ്റിനിർത്തുവാനും, മതരുചി ജീവിതശക്തിയാക്കുവാനും, ഗത്പുലരുംപടി ജീവിതംനയിച്ചാൽ മതി,മതമേതിലുമെന്നുചൊന്നുതാനേ, 21 അടിമുടിചെമ്മലരോടിടഞ്ഞ രശ്മി- ച്ഛടചിതറിച്ചുപെരും തിസ്സുചെയ്തും, നെടിയശരീരമനങ്ങിടാതെവെച്ചും സ്ഫടമചലാലയഭാഗി പാഠമേകി. 22 (വിശേഷകം)
'മുകഖമലത്തിലെഴുന്ന കാന്തിയും സ_ സുഖകരദീപ്തികൊളുത്തിടുന്നകണ്ണം അഗതിയിലമ്പിലെഴും സുവാണിയും ത- ന്നഘമൊഴി വാനകതാരിലോർക്കുമാരും! ________________________________________________________________________________
21.മതഗതി=മതത്തിന്റെ ആവശ്യകത. മതരുചി=മതാചാരത്തിങ്കലുള്ള പ്രതിപത്തി. ജീവിതശക്തി=ജീവിതപ്രയോജനം. ഗതി=മോക്ഷം. 22.അടിമുടി=ആപാദചൂഡം. രശ്മിച്ഛട=കിരണസമൂഹം. അചാലാലയഭംഗി=ശിവന്റെ ആത്മഭാഗി=ശിവന്റെ പകുതിഭാഗം അംഗീകരിച്ചിരിക്കുന്നവ!വിഷ്ണുവിന്റെ ആവതാരമായവ. വിവേകിയായ മനുഷ്യൻ മേക്ഷേച്ഛയോടുകൂടി ഈശ്വരസാക്ഷാകാരം ചെയ്യുന്നതാണ് ശരിയായ പാഠം എന്നുമനസ്സിലാക്കി.
23.മുഖകാലം=താമപ്പുപോലുള്ള മുഖം. സൽ.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.