Jump to content

താൾ:Aacharyan part-1 1934.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-50- 'വടിവിലതീന്ദ്രയഭ്രതി, ലോകതത്വോ- ല്ക്കുടരുചികണ്ടറിയുന്നഹംസയോഗം, 'കഠിനത്മം വ്രതമാർന്നുറച്ചു കാമ- ക്കുടിലനെവന്നവിലോകനംവിടർത്തി, 17

'സുരപുരിതൊട്ടവ,ശിഷ്യഭക്തിമൂലം വിരവൊടുയോഗമിഴിക്കുനേർക്കുണത്തി, നരകമുടച്ചു പരാത്മസൌക്യമേകും വരമരുൾചെയ്തൂ പരംപദം ഗമിച്ചു! 18 (വിശേഷകം .) ______________________________________________________________ തൂകും=വർഷിക്കും. വസതി=ഗൃഹം. മോക്ഷ ത്തിന്നിരിപ്പിടമായവൻ, മോക്ഷത്തെ കൊടുക്കുന്നവൻ.

    17.  അതീന്ദ്രിയഭൂതി= ഇന്ദ്രിയത്തെ അതിക്രമിച്ച

വിജ്ഞാനത്തോടുക്കൂടിയവൻ. ലോകത്വോല്തടരുചി= ലോകത്തിന്റെ തത്വത്തെ ഗ്രഹിപ്പിക്കുന്ന ശ്രേഷ്ഠമായ പ്രകാശം. ഹംസയോഗം=ഒരു യോഗത്തിന്റെ പേര്; ഹംസന്മാർ പരമ്പരയായി ഉപദേശിച്ചുവരുന്ന ആത്മോ പദേശവിദ്യ. വ്രതമാർന്നു=അനുഷ്ഠിച്ചു. കാമക്കുടിലനെ വെന്നവിലോചനം=. വിന്ദുനേത്രം;ഭൂമദ്ധ്യനേത്ര; നാസാ ഗ്രവിലോചനം. ഈ നേത്രം വികസിക്കുമ്പോൾ ലോ കമോഹം മിഥ്യയാകും.

     18. ശിഷ്യഭക്തി=ശിഷ്യന്മാരുടെ ഭക്തി .  യോഗ

മിഴി=സ്വാനുഭവദൃഷ്ടി . പരാത്മസൌഖ്യം= ആനന്ദം.പ രംപദം=ബ്രഹ്മപദം. സുരലോകാദികളെയും അമാനു

ഷന്മാരായ സൂക്ഷ്മശരീരീകളെയും ദർശിപ്പാൻ യോഗിക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/58&oldid=155385" എന്ന താളിൽനിന്ന് ശേഖരിച്ചത്