താൾ:Aacharyan part-1 1934.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-47-

കരളിഹസൃഷ്ടികഴിപ്പതും ഗ്രഹിച്ചി- ട്ടുരുഭുവനാകൃതിയിന്ദ്രജാലമാക്കി; 11 'തടിതരിയററുലയിച്ചു സിദ്ധിമൂലം വടിവിലതീന്ദ്രിയവസ്തുവായ്വിളങ്ങി' ജഡിലജലത്തിനു രക്ഷചെയ്യുവാനി- പ്പടിപിറകായതഹോ! ജഡീഭവിച്ചു; 12 __________________________________________________

      11. പരവെളി=ബ്രഹ്മതേജസ്സ്. എരിഞ്ഞു=ന

ശിച്ചു. വിശ്വമെല്ലാം=ലോകംമുഴുവനും. കരൾ=(ഇ വിടെ)അന്തഃകരണം.ഇന്ദ്രജാലമാക്കി=മിഥ്യാഭാനമാ ക്കി. ബ്രഹ്മതേജസ്സ് അന്തർമുഖവൃത്തിയിൽ നില്ക്കുന്ന അന്തഃകരണത്തിൽ പ്രകാശിക്കുംതോറും ലോകം മങ്ങിതു ടങ്ധുകയും ക്രമേണ പരംതേജസ്സ് മാത്രമാവുകയും ചെ യ്യും. ഇതിന്നിടയിൽ പലപ്പോഴും യോഗികൾ അന്തഃ കരണം പല നൂതനലോകങ്ങളും സൃഷ്ടിച്ചു അനുഭവി ച്ചും ലയിപ്പിച്ചും കൊണ്ടിരിക്കുന്നതും കാണും.

     12. തടി=ശരീരം. സിന്ദി=യോഗസിദ്ധി.അതീന്ദ്രിയവസ്തു=

സൂക്ഷ്മശരീരസ്വരൂപി.ജഡിലജനം=പ്രാ കൃതാദിജനം ഇപ്പടി=ഇപ്പോകാുന്ന രീതിയിൽ. ജഡീഭവിച്ചു =സ്ഥൂലമായിഭവിച്ചു. മഹാസിദ്ധികൾ ഉ ത്ഭവിക്കുന്ന അവസരത്തിൽ സ്ഥുലശരീരംകൂടി സൂക്ഷ്മശ രീരമായി മാറുകയും മററും ചെയ്യാറുണ്ട്. അണിമാദി സിദ്ധികൾ ഉണ്ടായിരുന്ന നഹാത്മാവായിരുന്നു ഗുരു

സ്വാമികൾ എന്നു സിദ്ധിക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/55&oldid=155382" എന്ന താളിൽനിന്ന് ശേഖരിച്ചത്