താൾ:Aacharyan part-1 1934.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


__45__

'ത്രിപുടിയിലാത്മ വികാസമാർന്നു താന- ത്രി പുടിമയൻ ഗുരുവെന്നുകണ്ടറിഞ്ഞു, ചപലതതീർന്നു സമസ്തമാത്മ ഭുവാ- മപരിമിതാകൃതി കണ്ടു ബോധഭൂമി. 8 'മദനഹരാലയ നഗ്നവേഷമായ് തൻ- പദപരിസേവപരിഗ്രഹിച്ചൊരിക്കൽ, _____________________________________________________________________________ പ്രതിബന്ധംകൂടാതെ ഗ്രഹിക്കൽ. അനുഭൂതികൾ=അനുഭവങ്ങൾ. കരണകരാങ്കരമായുദിച്ച=അന്ത;കരണത്തിന്റെ പരിശുദ്ധവികാസം ഹേതുവായിട്ടു ഉത്ഭവിച്ചു.ദിവ്യോല്തരഗുരുവിൻ=അമാനുഷശ്രേഷ്ഠനായഗുരുവിന്റെ അനന്തം=അളവറ്റത്. 8.ത്രിപുടിയി=ജ്ഞാതൃജ്ഞേയജ്ഞാനത്തിൽ;അറിയുന്നവൻ അറിയപ്പെടുന്ന വസ്തു അറിവുഎന്നിവയിൽ. ആത്മവികാസം=സ്വവികാസം;ജീവന്റെ വികാസം. ത്രപുടിമയൻഗുരു=ഈശ്വരൻ. ചപലതതീർന്നു=സംശയം നശിച്ചു.സമസ്താസ്മ ഭുവാമപരിമിതാകൃതി=സ്വയം ബ്രഹ്മമെന്നഅവസ്ത. ബോധഭൂമി=ജ്ഞാനസ്വരൂപൻ.യോഗാഭ്യാസത്താൽ തമോഗുണപ്രധാനവും

രജോഗുണപ്രധാനവുമായ ആവരണവും വിച്ഛേദനവും നശിച്ചു സാത്വീകമായ സജാതീയ അന്ത:കരണവൃത്തിയാൽ അഹംബ്രഹ്മസ്മി എന്ന ജ്ഞാനം തുർയ്യാവസ്ഥയിൽ സ്വാനുഭാവപ്പെടുത്തി.


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/53&oldid=155380" എന്ന താളിൽനിന്ന് ശേഖരിച്ചത്