ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
__42__
സകലകലാംഗമനോഹരാത്മ 'നയ്യാ' - വകമലരിങ്കലടക്കിവെച്ചകാവ്യം പകലവവന്ദമശേഷസൂക്ഷ്മവിദ്യാ- നികരധരാത്മ ചരിത്രമേവമോതി. (യുഗ്മകം) 'ശിശുഗുരു' പൊത്തുവിശിഷ്ഠരാജയോഗം പശുപതിഭാഗനിവൻ പരിഗ്രഹിച്ചു, പശുപപുരന്ധ്രിവിദേഹലക്ഷ്മി പോറ്റും ശിശുവരമൌക്തികമായുയർന്നു വണു
________________________________________________________________________________
2. സകലകലാംഗമനോഹരാത്മൻ=സകല കലാ ശാസ്രുസ്വരൂപൻ. അകമലരിങ്കൽ=മനസ്സിൻ. പകലവവന്ദ്യം=ആദിത്യനുകൂടി വന്ദിക്കുവാൻ യോഗ്യമായ അശേഷസൂക്ഷ്മവിദ്യാനികരധരാത്മചരിത്രം= ഒട്ടൊഴിയാതുള്ള
സൂക്ഷമവിദ്യാസമൂഹത്തെ ധരിച്ചിരിക്കുന്ന ഗുരുദേവന്റെ ചരിത്രം.
3. ശിശുഗുരു=കുഞ്ഞൻ ചട്ടമ്പിസ്വാമികൾ. 'ശിശുനാമഗുരോരാജ്ഞാം'എന്നൊരുദിക്കിൽ നാരായണ
ഗുരുസ്വാമികൾ തന്നെ പറഞ്ഞിട്ടുണ്ടു്.വിശിഷുരാജയോഗം =പരിശുദ്ധമായ രാജയോഗത്തിന്റെ അഭ്യാസം. പശുപതിഭാഗൻ=വിഷ്ണു; ശിവന്റെ പകുതിഭാഗം വിഷ്ണുവാണെന്നുണ്ടു. പശുപപുരന്ധ്രി=മായാദേവി. വിദേഹ ലക്ഷ്മി=വിദേഹകൈവല്ല്യലക്ഷ്മി. ശിശുവരൌക്തി

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.