താൾ:Aacharyan part-1 1934.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


__35__

'ജാതിഭേദമതഭേദമത്സരം ഭീതിചേർക്കുമളവാഗമാമൃതം, ഗീതചൊന്നവിജയാത്മബന്ധുസൽ- സൂതനായ സുഖവിശ്വഭാസ്കരൻ, 17 'ഭീതിദൻ മതവിരോധി ദുർവിഷാ- ഹ്ലാദിതൻ മതമടക്കിവെച്ചവൻ പൂതനാമഹിതകീർത്തിയാർന്ന ദുർ- ഭ്രതബാധകളുടച്ച മാധവൻ; 18 _____________________________________________________________________________ അർത്ഥനിബിഡമായ വെദവാക്യങ്ങളെ പ്രദർശിപ്പിക്കുന്നവൻ.ഭാരതീയജനഹാരം=ഭാരതീയരായ ജനങ്ങൾക്കു മുത്തുമാലയായിരുന്നവൻ.ഭ്രഭാരദുഘമുടച്ചവിക്രമി=ഭ്രഭാരംകൊണ്ടുണ്ടായ വിഷമസ്ഥിതികളെ നശിപ്പിച്ച വിക്രമത്തോടുകൂടിയവൻ. 17.ജാതിഭേദമതഭേദമത്സരം=വർഗ്ഗീയവ്യത്യാസം കൊണ്ടും ഉണ്ടായ മത്സരം. ഭീതിചേർക്കുമളവ്=ഭയം ജനിപ്പിക്കുന്ന അവസരത്തിങ്കൽ. ആഗമാമൃതം=വേദമാകുന്ന അമൃതിനെ. വിജയാത്മബന്ധു=വിജയാത്മകമായ മിത്രം; വിജയന്റെ ആത്മബന്ധു എന്നും. സൽസൂതൻ=മൂന്നുകാലത്തിലും ഭേദമില്ലാത്ത ധർമ്മത്തിന്റെ തേരാളി;സന്മയനായ സൂതൻ എന്നും. സുഖവിശ്വഭാസ്കരൻ=ആനന്ദഭൂമിയെ പ്രകാശിപ്പിക്കുന്നവൻ. 18.ഭീതിദൻ=ഭയത്തെ ജനിപ്പിക്കുന്നവൻ.മതവിരോധി=ആർഷസൂക്തങ്ങളെ നിഷേധിക്കുന്നവൻ;

അഭിപ്രായഭേദത്തോടു കൂടിയവൻ.ദുർവിഷാഹ്ലാദി=ദുഷ്ടമായ


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/43&oldid=155369" എന്ന താളിൽനിന്ന് ശേഖരിച്ചത്