താൾ:Aacharyan part-1 1934.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

__34__

'ധർമ്മസംഘഗുരുലോകദീപസ- ദ്ധർമ്മമൂർത്തി വിലയിക്കയാലഹോ! ശർമ്മറ്റുബത!വിഭ്രമിക്കയായ് കർമ്മകൗശലമെഴാത്ത ധാർമ്മിക 15 'ഭ്ര'രഥോദ്ധത'സുഖം കഥിച്ചിടും സാരസൂക്തവചനപ്രദർശകൻ, ഭാരതീയജനഹാര,മത്രഭ്ര- ഭാരദുർഘടമുടച്ച വിക്രമി; 16 ______________________________________________________________________________ 14.കോട്ടമോതും=കേടുപാടുകൾ ഉണ്ടാക്കിത്തീർക്കുന്ന.വൈദികക്രർമക്കേട്ട=ബ്രാഹ്മണർ ഉണ്ടാക്കിയിട്ടുള്ള ജാതി ഭേദം. ആട്ടിവിട്ട ജനത=ഉപേക്ഷിക്കപ്പെട്ട ജനങ്ങൾ,ചാതുർവർണ്ണ്യത്തിൽനിന്നും പുറത്തുനില്കുന്ന ആളുകൾ. രക്ഷണം നാട്ടി=രക്ഷയുണ്ടാക്കി.വിശ്വഗുരു=ലോകഗുരുവായവതരിച്ചവൻ;നാരായണഗുരുസ്വാമി.മറഞ്ഞുപോയി=വിലയിച്ച;മഹാസമാധിയടഞ്ഞു. 15.ധർമ്മസംഘഗുരു=ധർമ്മ സംഘം സ്ഥാപിച്ച ആചാര്യൻ.ലോകദീപസദ്ധർമ്മമൂർത്തി=ലോകത്തിന്നു വിളക്കായി വിശുദ്ധധർമ്മം ഉടലെടുത്തത്.ശർമ്മം=സുഖം.ബത=കഷ്ടം.വിഭ്രമിക്ക=പരിഭ്രമിക്ക.കർമ്മകൗശലം=യോഗം;ഉചിതമായ പ്രവൃത്തി. ധാർമ്മികർ=ധർമ്മസംഘത്തിലെ അംഗങ്ങൾ.ഈ പദ്യം കൊണ്ടു ധർമ്മസംഘക്കാരും എസ്. എൻ.ഡി.യോഗക്കാരും തമ്മിലുണ്ടായ വ്യവഹാരവും സ്ഥിതിയും ധ്വനിപ്പിക്കുന്നു.

16.ഭ്രരഥോദ്ധതസുഖം=ഭൂമിയാകുന്ന രഥത്തിന്റെ ഉദ്ധതസുഖത്തെ.സാരസൂക്തവചനപ്രദർശകൻ=










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/42&oldid=155368" എന്ന താളിൽനിന്ന് ശേഖരിച്ചത്