താൾ:Aacharyan part-1 1934.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


        	  -32-
        ധൈർയ്യമാന്നുണരുകാത്മവിദ്യയാ-

ചാർയ്യപാദകൃതി കൊണ്ടകൈരളി! ഹാർയ്യ മല്ലതു നിനക്കകാർയ്യവും കാർയ്യവും ഗുരുതിരിച്ചുരച്ചുപോൽ. 11 'സാരദർശനമണച്ചു ജീവിതാ- ധാരമാർയ്യഭണിതിക്കമാനുഷം ; ഹാരമേകി തമിൾമാതിനും മഹാ- കാരചിദ് ഗുരു ഭരിച്ചു കൊള്ളുവിൻ! 12 _____________________________________________ സാമഗീരൊടുരചെയ്തു=സാമവാക്യമായി പറഞ്ഞു . രാമ ണീയമണിവാണിമാർക്കലം=അതിമനോഹരവാക്കുകളോടു കൂടിയ വാണീദേവതകൾക്കു മതിയാകത്തക്കവണ്ണം .

  11.ധൈർയ്യമാർന്നുണരുക=ധൈർയ്യത്തെ അവലം

ബിച്ചു ബുദ്ധിമാന്ദ്യത്തെ നീക്കുക .ആത്മവിദ്യ=ആത്മ ജ്ഞാനോപദേശവിദ്യ; ഇവിടെ"ആത്മോപദേശശത കം"ആചാർയ്യപാദകൃതി=നാരായണചാർയ്യപാദരുടെ ഗ്ര ന്ഥം. ഹാർയ്യമല്ലതു=ആയതു് ആരും മോഷ്ടിക്കുന്നതല്ല. അകാർയ്യവും കാർയ്യവും=അധർമ്മവും ധർമ്മവും .ആത്മവി ദ്യയെ പ്രാപിച്ചിട്ടുള്ള കൈരളി ആനന്ദിക്കേണ്ടതാണെ ന്നു കുമാരാനാശാൻ ഉപദേശിച്ചു് വ്യാവഹാരികദശയിലു ള്ള കൈരളിയുടെ താല്ക്കാലിക വ്യാമോഹത്തെ തീർത്തു ആനന്ദിപ്പിക്കുന്നു.

12.സാരദർശനം=ആത്മബോധം;ഇവിടെ 

"ദർശനമാല."ജീവിതാധാരം=ജന്മമരണശുന്യമായസാ

ക്ഷാൽജീവിതത്തെദർശിപ്പിക്കുന്നതു്.ആർയ്യഭണിതി=


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/40&oldid=155366" എന്ന താളിൽനിന്ന് ശേഖരിച്ചത്