Jump to content

താൾ:Aacharyan part-1 1934.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-29-

'അവ്യയാർത്ഥരുചി വാച്ചിടും മഹാ നവ്യകാവ്യമൊരു രത്നഭൂഷണം, സവ്യസാചിരഥി ഗീകപോലവേ ഭവ്യവാണി വരണാർത്ഥമേകിമേ.' ആർയ്യഭാഷവരവാണി തൻമഹാ- കാർയ്യഭാരമചിരം നടത്തിയോൻ. വീർയ്യമറ്റുജഡമൌനമാർന്നുതേ. ______________________________________________ ണഗുരുസ്വാമികളുടെ ഫലിതവചനങ്ങൾ സദ്രസപ്രാ ണശക്തി=ആനന്ദം കെണ്ടു ഭാഷയുടെ ജീവിതചൈത ന്യത്തെ ഉദ്ധരിക്കുന്നത്. രസംതന്നെ ആനന്ദമെന്നുണ്ടു്. മാഴ്ക്കിനാ=കരഞ്ഞു. ആത്മീകചാതന്യത്തെ ഉദ്ധരി ക്കത്തക്കനിധം ഫലിതമായ സീബത്യപ്രയോഗങ്ങള ളാണു രസങ്ങൾ.

 5. അവ്യത്ഥാർരുചി=നശിക്കാത്ത അർത്ഥരസം.

മഹാനവ്യകാവ്യം=ശ്രേഷ്ഠമായ പുതിയ കവിത. രതാഭൂഷ ണത്തെ. ഏകിമേ=എനിക്കുതന്നു. സനാതധനധർമ്മപ്രതി പാദനമായ ആത്മോപദേശതകംകൊണ്ടു കേരളഭാഷ യെ നാരായണഗുരുസ്വാമികൾ കൃതാർത്ഥയാക്കി എന്നു സാരം.

     6. ആർയ്യഭാഷ =സംസ് കൃതഭാഷ. വരവാണി =

ശ്രേഷ്ഠങ്ങളായ വാക്കുകളോടുകുടിയവൾ. മഹാകാർയ്യഭാ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/37&oldid=155362" എന്ന താളിൽനിന്ന് ശേഖരിച്ചത്