താൾ:Aacharyan part-1 1934.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

__10__ 'ഉണ്മപൂണ്ടുവിഷപ്രകർഷ- മുരച്ചുതന്നെ കെടുത്തതും, ജന്മനാപറയാത്ത മൂകനെ നന്മയിൽ പറയിച്ചതും, കന്മഷങ്ങളകന്ന കൺമിഴി- യന്ധനേകി ലസിച്ചതും- ചിന്മായാത്മക! ദേഹമുക്ത ! 24 മറക്കുമോ?മഹിസദ് ഗുരോ?

ലോകം കാഞ്ഞു സനാതനം പരമമാം ധർമ്മം ക്ഷയിച്ചെന്നുക- ണ്ടാകുംപോലെ ദയാവശാലമൃതസൂ ക്തം പെയ്തബോധാഭ്രമേ! നാകം തൻ പൊരുളാംനവീനനിനദാ- ലങ്കാരമൂർത്തേ മഹീ- _______________________________________ ശക്തി. അരുമാണു =ചെറിയ അണു.പരമാവധി = അവ സാനം. ചപലാകൃതിപണിയും പൊരുൾമണി = അനിത്യ വസ്തുക്കൾ കൈകൂപ്പുന്ന നിസ്തുസ്വരൂപം. പരമാത്മനീ= ബ്രഹ്മസ്വരൂപത്തിങ്കൽ. ബുധസന്മണി = പണ്ഡിതശ്രേ ഷ്ടൻ.പദമക്ഷയമരുളി=നിത്യാനന്ദം പ്രാപിച്ചു.

24. ഉണ്മ = നന്മ. വിഷപ്രകർഷം = വിഷവേഗം. ഉരച്ചു= പറഞ്ഞു.ജന്മനാ പറയാത്ത മൂകൻ =ജനനാൽ ത ന്നെ പറയാത്തവൻ .ലസിക്ക = ശോഭിക്ക ചിന്മയാത്മ ക= ബ്രഹ്മ സ്വരൂപ .ദേഹമുക്ത= വിദേഹ.സദ് ഗുരോ! = ലോകഗുരോ.

_____________________________________










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/18&oldid=208848" എന്ന താളിൽനിന്ന് ശേഖരിച്ചത്