താൾ:A Malayalam medical dictionary (IA b30092620).pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിച്ചി ഏന്നും, കാക്കത്തൊണ്ടി ഏന്നും, ചില, കൊട്ടത്തിനും പറയും. ഘോണ്ടീ കമുകു ഘോണീ പന്നി ഘോഷകം. പീരം, വലിയകടലാടി,

ച. ചകോരം. ഉപ്പൻ. ചക്കമുല്ല . കുറുമുഴി. ചക്രകാരകാ. പുലിച്ചുവടി ,പുലിതൊടക്കിയെന്നും തമിഴ് ചക്രേഭദിനീ. മഞ്ഞൾ. ചക്രമർദ്ദകം. തകരം ചക്രലാ. പെരുങ്കോരപുല്ല്.

. ചക്രവർത്തിനീ . വെങ്കച്ചോലം. ചക്രസംഞ്ജം . വെളുത്തീയം. ചക്രിവന്തം. കഴുത. ചക്രിവാൻ. കഴുത. ചങ്ങലംപിരണ്ട കോൽപിറണ്ട എന്നും പറയും ചഞ്ചു. ആവണക്കു ചടക. തിപ്പലിവേർ ചടകാശിരം. തിപ്പലിവേർ ചണകാ. ചെറുപയർ .ചെറുചണം ചണകം പയറുകടല. ചണായി ചണായി. ഒരുവകപയറു. ചണ്ടാ. കാട്ടുചച്ചോലം . അടവികച്ചോലം.നറും ചണ്ണ ചണ്ണകിഴങ്ങ്.

ചണ്ടാതം . കണവീരം. ചണ്ടാംശു . എരുക്ക് ചതുരംഗുലം. കൊന്ന ചതുർജ്ജാതം. ഏല.. എലവംങ്ങം .പച്ചില. നാഗപ്പൂവ് ഛത്രാതിഛത്ര . കണ്ടപ്പുല്ലു. .ചന്ദ്രകം. മയിൽപ്പീലിയുടെകണ്ണ്. ചന്ദ്രകീ. മയിൽക്കോഴി.. ചന്ദ്രൻ. കർപ്പൂരം.ഉമ്മത്ത.ഇരുവേലി. ചന്ദ്രമസ്സു .കർപ്പൂരം ചന്ദ്രം കന്നിപ്പാല ചന്ദ്രലേഖാ. കാകോലരി ചന്ദ്രവല്ലരി. മീനങ്ങാണി. നറുനീണ്ടി.കാകോലരി. ചന്ദ്രസംഞ്ജം. പച്ചകർപ്പൂരം. ചന്ദ്രസാഹ്വം . കർപ്പൂരം ചന്ദ്രിക. ഏലം. ചന്ദ്രൈമ്മോദകം . കർപ്പൂരം ചന്ദ്രോഫലം. ചന്ദ്രകാന്തകല്ലു ചപലം. രസം ചപലാ തിപ്പലി.. ചമത. പ്ളാശു ചമതകം. മന്ദാരം.കൊങ്ങു ചരണായുശം . പൂവൻകോഴി ചർപസാഹ്വം. ബ്രഹ്മി ചർമ്മി. പൂതണക്ക വൃക്ഷം ചലദലം . അരയാൽ വൃക്ഷം ചലാ. നീർത്തിപ്പലി ചലീ . തിപ്പലി .നീർത്തിപ്പലി ചാലിനി .തിപ്പലി. ചവികം . കാട്ടുകുരുമുളകുകൊടി . കാട്ടു തിപ്പലി . ചപ്യാ . കാട്ടു തിപ്പലി. കാട്ടുകുരുമുളക് ചക്ഷുഷൃം. അഞ്ജനകല്ല്ം .ചെങ്കൽ.

ചാ.

ചവാംഗേരി. സഫസ്്രപേധി, പുഭിയാഠി ല

| ചാതൃങ്ലാതം, ചതുജ്മയ-തം നോക്കുക.

ചാ(രികം. തേ.

ചാമികരം. പൊന്നു.

൧0൦൭പഠ൦ ചെമ്പകം. നാഗപ്പൂവുര രം.

ചായില്യം. ചാതിചിംകം എന്നും പഠ യ്യും.

ചാരി, ഓരിലത്താമര. കുന്നി.

ചരണ. തഴ്്താമ.

ച്ചാരുഹ്മലം. മുന്തിരിങ്ങാ.

ചാലിയം. ചായില്യം.

ചാല്യം. ചായില്യം.


ചി.

ചി ടടരം. ഒരുവേലി ചിക്കസ്സാ. യവം പൊടിച്ചതു. ചിത്ത. വാളൻ൯ലുളി. ഛി യ൯. കഞ്ചാവു. ചിത്രാ. ആവണക്കും കാട്ടവെഭമരി, 4

ലിച്ചെവിയൻൺ, ചെരുകുമ്മട്ടി. ി ചിത്രകം ആവണക്കും, കൊടുവേലി. ചിത്രകം തെട്ടേകാര. ചിത്രകൂരു. തൊടുകാര. ഛിത്രതമ്ഡുലം പിഴാൽ, ആവനേക്ക. ചിത്രപങ്കി. ഓരില. ചിത്രഹ്മലം. കുട്ടുവെട്കരി. ച്ചിത്രഭാനു. ഏരിക്ക, കൊടു വലി.

"https://ml.wikisource.org/w/index.php?title=താൾ:A_Malayalam_medical_dictionary_(IA_b30092620).pdf/28&oldid=211160" എന്ന താളിൽനിന്ന് ശേഖരിച്ചത്