താൾ:A Malayalam medical dictionary (IA b30092620).pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧ൻ

ഗോപരസം. നറുംപശ.
ഗോപവല്യാ. പാൽവള്ളി.
ഗോപശശം. നറുംപശ .
ഗോപസുതാ. നറുനീണ്ടി.
ഗോപാംഗനാ. നറുനീണ്ടി.
ഗോപീ. നറുനീണ്ടി.
ഗോപികാ. നറുനീണ്ടി.
ഗോപീശ്യാമാ. നറുനീണ്ടി.
ഗോപുരം. കഴിമുത്തെങ്ങാ. .
ഗോഭണ്ഡിതം. നീമകോഴി.
ഗോമയ൦. ചാണകം.
ഗോമാലി. വയവ.
ഗോരസം. മോര, നറുംപശ.
ഗോലീഢം. ലെണ്ണാതിരി. .
ഗോലോമീ. വയമ്പു, വെൺകറുക, അമ്മാമൻ മുത്തെങ്ങാ.
ഗോവാന്ദനീ. ഞാഴൽ.
ഗോവാദിനീ. ഞാഴൽ.
ഗോശീർഷം. രണ്ടു ചന്ദനത്തിനും പറയും.
ഗോസുനീ. മുന്തിരിങ്ങാപ്പഴം, കോവൽ.
ഗോളാ. മനയോല.
ഗോക്ഷുരകം.. ഞെരിഞ്ഞിൽ.


ഗൌ. .


ഗൌഭമീ. ഗോരോചന.
ഗൌദാരം. ഉടുമ്പു.
ഗൌധേയം. ഉടുമ്പു .
ഗൌരം. ചെറുകറുക.
ഗൌരാമ്ലം.. അരിനെല്ലിക്കാ.
ഗൌരീ. ഒരുവക പാഷാണം; വെളുത്ത തൃത്താവു.
ഗൌരിപർണ്ണി. മഞ്ഞൾ.
ഗൌരിപാഷാണം. ഒരുവക വിഷമുള്ള കല്ലു.

ഗ്ര. .


ഗ്രന്ഥീ. കമ്പ, കാട്ടുതിപ്പലി.
ഗ്രന്ഥികം. കാട്ടുതിപ്പലി വേർ; പിപ്പലിമൂലം, ഗുൽഗുലു.
ഗ്രന്ഥിപർണ്ണം. തൂണിയാംകം .
ഗ്രന്ഥിമൂലം. തിപ്പലിമൂലം. .
ഗ്രന്ഥിലം. വയ്യങ്കതക.
ഗ്രഹുണീഹരം. കരയാംപൂവു.
ഗ്രഹധൂമം. പുകയറ, ഇല്ലറക്കരി. .
ഗ്രഹപതി. എരിക്കു. .
ഗ്രാമീണാ. അമരി.
ഗ്രാഹീ. വിളാവൃക്ഷം.

ഗ്രിഷ്മജം. കുപ്പച്ചീര.

ഗ്ല. .


ഗ്ലൌ. കർപ്പൂരം.

ഘ. .


ഘണ്ടാ. വെണ്പാതിരി.
ഘണ്ടാപാടലീ. വെണ്പാതിരി .
ഘണ്ടാരവാ. കിലുക്കാപ്പുട്ടിൽ, തന്തല കൊട്ടി.
ഘനത്വൿ. പാച്ചോറ്റി.
ഘനപാഷാണ്ഡം. മയിൽ.
ഘനം. മുത്തെങ്ങാ.
ഘനരസം. പച്ചകർപ്പൂരം, ഇരുവേലി.
ഘനാസാരം. കർപ്പൂരം, ഇരുവേലി.
ഘരംഘരാ. ദേവതാളി, വെരുംപിരം എന്നും പറയും.

ഘാ. .


ഘാതി. കൊന്ന.
ഘാസം. പയറു.
ഘാസി. കൊടുവേലി.

ഘു. .


ഘുണപ്രീയം. അതിവിടയം.
ഘുണവല്ലഭാ. അതിവിടയം.


ഘൃ. .


ഘൃതകുമാരീ. കറ്റുവാഴ, കറ്റാർവാഴ.
ഘൃതപൂരി. പുങ്ങു.
ഘൃതം. നൈ, വെള്ളം.
ഘൃതവർണ്ണം. തേൻ.
ഘൃഷ്ടി. പന്നി, ബ്രഹ്മി.

ഘോ. .


ഘോടകം. കുതിര.
ഘോടം. കുതിര.
ഘോടാ. കോവൽ, വെള്ളൂരം, ലന്തമരം.
ഘോണ്ടാ. കമുകു, ഇലന്തമരം, കാക്കപ്പ.


.

"https://ml.wikisource.org/w/index.php?title=താൾ:A_Malayalam_medical_dictionary_(IA_b30092620).pdf/27&oldid=211122" എന്ന താളിൽനിന്ന് ശേഖരിച്ചത്