താൾ:A Malayalam medical dictionary (IA b30092620).pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨.

കാരസ്കരം. കാഞ്ഞിരം, ഛട്ടി
കാരുപ്പു കറത്ത ഉപ്പു
കാരുമ്മത്തു കറുത്ത ഉമ്മത്തു
കാർ മുത്തെങ്ങാ.
കാർണ്ണികാരം കൊന്ന
കാത്തസ്വര൦. പൊന്നു
കാർപ്പാസം. നൂൽപ്പരുത്തി.
കാർപ്പാസാസ്ഥി. പരുത്തിക്കുരു.
കാർപ്പാസി. നൂൽപ്പരുത്തി.
കാമുകം. മലവേപ്പു
കാർശ്യം; മുളപ്പുമരുതു
കാഷ്മരീ. കുമിൾ പെരിങ്കുമിൾ
കാഷികാ ഇലവർങ്ങം
കാലകൃത്തു എരിക്കു
കാലകേക്ഷു നല്ല കാട്ടുകരിമ്പു, നല്ലൂർ നാട്ടിൽ കരിമ്പു.
കാലമാലം. കരിങ്കഞ്ജകം, കൃഷ്ണതുളസി.
കാലശേയം മോരു.
കാലാനുസാരി. സാംപ്രാണി, ശിംശവാ വൃക്ഷം
കാലികം മരമഞ്ഞൾ; ചന്ദനം
കാലിംഗം കൊടുകപ്പാലയരി, കുമ്മട്ടി.
ക:ലിയകം. മരമഞ്ഞൾ, ചന്ദനം
കാലേയകം. മരമഞ്ഞൾ, ചന്ദനംരണ്ടും
കാലേയം. മരമഞ്ഞൾ, ചെർവ്വള്ളിക്കൊടി, കസ്തൂരിമഞ്ഞൾ.
കാല്യകം. കച്ചോലം
കാവേരം, കുങ്കുമപ്പുവ
കാശം ആറ്റുദർഭ കുശദർഭ
കാശ്മരീ പെരിങ്കുമിഴ, കുമ്പിൾ
കാശ്മര്യ്യം. പെരുംകമിഴ മരം, കുമ്പിൾമരം
കാശ്മീരജന്മം. കുങ്കുമപ്പുവ
കാശ്മീരജം. കുങ്കുമപ്പുവ.
കാശ്മീരം. പുഷ്കരമൂലം
'കാശ്യാ. മുളപ്പുമരുതു
കാഷ്ഠകം ചെന്നിനായകം
കാഷ്ഠദാരു ദേവതാരം
കാഷ്ഠീലാ വാഴ
കാഷകം തുത്ഥം
കാസമർദ്ദം പൊന്നാരവീരൻ
കാസഹാരി പൊന്നാരവീരൻ
കാസീസം കറുത്തീയം മയിൽതുത്ഥം
കാസീസദ്വയം ധാതുകാസീസവും, പുഷ്പകാസീസവും
കാളകണ്ഠൻ മയിൽ


കാള_മാല കാട്ടളളസി
കാള മേഷികാ. മഞ്ചട്ടി, കരിയ്തുവര,
നാലല്ലോപ്പകൊന്ന. ൽ
കാള. മേഷി. കാട്ടജീരകം, കാല്യോകി
ലതി.
കാള യാ. മഞ്ഞാ ു
കാള ശാകം.കാട്ടപറഞണ്ടം കരിടവപ്പില.
കാള. സ്തം. പനിച്ചി,പച്ചിലവ്പക്കാം.
കാള സ്ഥാലി, പ്ലപ്പാതിയിമരം, പാതി .
രിമരം.
കാള. കരിഞ്ച്‌ രകം നാല്ലേപ്പ കൊന്ന,
കാൾള്ാഗു ര. കാരകിൽ.
കാള്ാൻസാൻ സാംംപ്രാണി, ചേടല
യകം,ളല്വാ ക
കാളാനുസായ്്൦. സാംപ്ര്രാണി, ചേ.
ലേയകം, ശിംശവപ്വക്ഷം, ചൊവ്പട്ളി
കൊടി. ൾ
കാള്ായാസ്൦. ഇരിനു, കാരിനിന്പു-
അല്ലെങ്കിൽ ഉരുക്ക.
കാളാരിഭമടം. കുത്ത കരിവേലകം.
കാക്കി കാ. കാഭകോളി.
കാള്ക്൦ കാരകിൽ, മരമഞ്ഞാഃ, തമി
ഴിൽ മണ്ടിത്തകാളിക്കം പറയും.
കാക്കി. അമരി. ]
കള യക്ഠം. ചെപ്വട്ളികൊടി, മോന.
കാക്കി. തുവര
കാക്ഷിപ൦ മൃവിങ്ങ.
കാൻ. മുത്തെഞ്ടു
കു.
കീഞ്ചള ക. ഞ്ഞു.
കി ലല താമയയല്ലി.
കിടി പന്നി.
കീടം. ഇധിമ്പിൻെറ കീടൻ.
കിണ്ിീഹി. പല്വകടലാടി. ഒരുവക കി
ലുകിലുക്ക.
കി തവ. ഉമ്മത്തും
കിംപാ ൦. കാക ത്തൊണ്ടി.
കടശുക്ഠ. ശു, മുരുക്ക ൦
കിഥശുകവ ലയ 9. മുരുകിൻതൊടലി.
കിരണമാലി. എരുക്ക.
കിരാതതിക്തം. പുത്തരിച്ചണ്ട, ന്ല
_൭വ്പ്പു: ക
കിരാര്‌൦. ലുത്തനിച്ചണ്ട, നിലവേപ്പു.
കിരാര൦ കിരിയാത്തു. ]
കിടി പന്നി. ]
കീരിയാത്തു. നിലവേമ്പു എന്നു തമിഴ.
കുഴിടികാ. ൭െഞ്ചുന്നി.
| ഭിലിഞ്ഞുക. പയറു.
കിലൂകിലു റ. നയിമതട്ടി എന്നു തമി...

"https://ml.wikisource.org/w/index.php?title=താൾ:A_Malayalam_medical_dictionary_(IA_b30092620).pdf/20&oldid=211147" എന്ന താളിൽനിന്ന് ശേഖരിച്ചത്