താൾ:A Malayalam medical dictionary (IA b30092620).pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഇഷ്ടഗന്ധം. പാൽമുതക്കു.

ഇഷ്ടമധൂകാ. തേക്കട.

ഇക്ഷു . കരിമ്പു.

ഇക്ഷുകാണ്ഡം. പാൽമുതക്കു.

ഇക്ഷുഗന്ധാ. പാൽമുതക്കു. വയച്ചുള്ളി. ആറ്റുദർഭ.ഞെരിഞ്ഞിൽ.വെൺമുതക്കു

ഇക്ഷുദണ്ഡം. കരിമ്പിൻതണ്ടു.

ഇക്ഷുരം. വയച്ചുള്ളി കരിമ്പു.

ഇക്ഷുരകം . വയച്ചുള്ളി.

ഇക്ഷുരസം. കരിമ്പിൽനീരു.

ഇക്ഷുനിയാസം . കരിമ്പിൻനീരു.

ഇക്ഷുവല്ലി. പാൽമുതക്കു.

ഇക്ഷ്വാകു പേച്ചുര.

ൟ.


ൟരുള്ളി .ചുവന്നുള്ളി ചുവന്നവെങ്കായം ൟരവെങ്കായം

ൟശ്വരബീന്ദു . രസം

ൟശ്വരമല്ലിക . എരിക്കെന്നൊരുപക്ഷം

ൟശ്വരമൂലി . വിഷത്തിന്നുള്ള ഒരു മ രുന്നു.നെയ്യുണ്ണി പെരുമന്തുക്കൊടി എ ന്നു തമിഴ പെരുമരവള്ളി

ൟശ്വരീ . അണലിവേഗം.

ൟശ്വരിബിന്ദു . ഗന്ധകം.

ൟറമ്പന . ൟന്തൽപ്പന

ഉ.


ഉക . കാപ്പിഎന്നൊരുപക്ഷം.

ഉഗ്ര . വയമ്പു

ഉഗ്രകാണ്ഢം . കള്ളി

ഉഗ്രഗന്ധാ . വയമ്പു അയമോദകം

ഉങ്ങു . പുങ്കു.

ഉച്ചടാ . പെരിങ്കോരപ്പുല്ലു. കരുവിക്കിഴ ങ്ങു കുരുവിവള്ളി

ഉജ്ജടാ . മഞ്ഞക്കരിമ്പ.

ഉജ്ജാലം . മലനെല്ലു.

ഉജ്ജ്വലം .പൊന്നു.

ഉഡുപതി . കർപ്പൂരം

ഉഡുംബാ . ഊമമലർ

ഉൽക്കടം . ഇലവർങ്ങം. മഞ്ജിഷ്ഠാഭേദം.

ഉൽപ്പലം . കരിംകൂവളം കൊട്ടം ചെ ങ്ങഴനീർക്കിഴങ്ങു താമരപ്പൂവു.

ഉൽപ്പലകന്ദകം . താമരക്കിഴങ്ങു.

ഉൽപ്പലകാഷ്ടം . കൊട്ടം. ദേവതാരം.

ഉൽപ്പലശാരിബാ. പാൽവള്ളി.നറു നീണ്ടി. പാൽമുതക്കു.

ഉൽപ്പലാദ്യം . ചെങ്ങഴനീർക്കിഴങ്ങു

ആമ്പകിഴങ്ങു നൈതൽക്കിഴങ്ങു കരിം കൂവളക്കിഴങ്ങു.താമരക്കിഴങ്ങു.ഇവയാകു ന്നു

ഉത്തമകന്യകാഖ്യാ .പൂവൻകുറുന്തല. വേലിപ്പരുത്തി.

ഉത്തമാ . കിഴകാനെല്ലി. ത്രിഫല.

ഉത്താനപാദം. ചുവന്നആവണക്കു

ഉത്തുണ്ണി . കുരികിൽവള്ളി.

ഉത്തേജനികാ. മണികഞ്ജകാ.

ഉത്ഥലം . വേങ്ങ.

ഉദകം . ഇരുവേലി.

ഉദകീയ്യം . ആവിമരം. പുങ്ങു

ഉദജം . താമരപ്പൂവു.

ഉദശ്വിൽ . മോരു.

ഉദധിമലം . കടൽനുര.

ഉദധിരസം . കടൽനാക്കു.

ഉദ്ദാലകം . മലയെരിക്കു.

ഉദ്ദാലം . നറുവരിവൃക്ഷം.

ഉദ്ദാളം . ഏഴിലംപാട്ടിനെല്ലു.

ഉദ്ദാളകം. കമുകിൻപൂവ.

ഉദീച്യം . ഇരുവേലി , രാമച്ചംകു കാപ്പിഎന്നെരേപക്ഷം. ഗു(ഗ വയമ്പു. ടു ഗ്രകാന്ധ്‌ം. കള്ളി തുഗ്രഗന്ധാ. പയമു അയമോദക. മൂങ്ങ. പുടം. മു.ചൂടാ. പെരിക്കോരപ്പ ങ്ങു കരുവിവുളി തുട്ക്ുടാ മഞ്ഞ, നിയയ്്ൂ് തു്്ാലം മ്ജിദ്യല്ല. ുജ്മുപ്പലഠ. ഷൊന്ന.. ഉൃഡുപരി. കല്ലൂരട തുഡു പ കുപ്റ്രം തു ഡം ൧൨. ഉരമമലയ. ഭ്ലുതക്കടം. ഇലവങ്ദം. മഞ്ചിഷ്ടാഭേദം. തുത പ്പുചം. കരിംക്രവഒം കൊട്ടം ചെ ഞ്ജഴനിരക്കിഴങ്ങു താമരപ്പവു. തുൽപ്പുലകന്മുകം. തമരക്കിയങ്ജു. തൽ :ല കാട്ടം. കൊടും. ദേവതാരം. തൽ പ്പുലശ്രിബോൊ. പംൽവള്ളി. ന നീണ്ടി. പാൽമുതക്കു. വ ൭രപ്പുലാദ്യം. ചെങ്ങഴന്‌ രകിഴങ്ങു


പ്‌ഉപക്കല്യാ.


ച.

ആമ്പകിഴങ്ങ നൈതതകിഴങ്ങു കരിം ക്രവമക്കിഴത്ങ. താമരക്കിഴങ്ങു. ഇവയാകു ന്നു.

ത്തമക “യ മായ്യാ. പൂപ്പ൯കുമുന്തല. വേലിപ്പരുത്തി.

ഉത്തമാ കിഴകാനെല്ലി. ത്രിഫല.

ത്താ. പപാഭം. ചുവന്നആവണെക്കു.

ന ണ്ണി. ക്ഷരികിൽ പള്ളി.

ത്തേഷു നികാ. രണ്ടികഞ്ജുകാ.

ത്ഥലം. വേങ്ങ.

(ഭഭക൦. ഇരുപേലി.

ഇഭദകീിയ്യം. ആവിമരം. പുങ്ങു

മുഭജും. താമരല്ല്വു.

മുഭശ്ധിത. മോരു.

മൃദധിമലം. കടതനര.

തുഭധിരസം. കടൽനാക്കു.

തുദരാലകം. മലയെരിക്കു.

ഉ ഭാലം. നറുവരിവ്വക്ഷം.

തുദാതൂ_ം. ഏഴിലംപാട്ടിനെല്ല്‌.

മുദ്രാഭ കം. കമുകിൻ ഘവ.

ഉുഭിച്ച്യം. ഇരുവേലി, രാമച്ചം.

ഉഭൂംബരപ്പ്ണ്റി. നാഗദന്തി.

തുഭൂംബെരം., അത്തി, ചെമ്പു.

മുള്ൂഖലം. ഗുൽ ഗുദ.

മുര്ധാരാ. അമൂതുവള്ളി.

തൂളൂട൯. ഏരിക്കു.

തുദ്വേഗം. അടക്കാ.മ ഭ്രേജി നീ. കാട്ടരുത്താവു, കാട്ടതുഭസി

മ ന്മുരു-കമ്ല്്ികാ. ഏലിച്ചെവിയൻ.

ഗു ന്മത്ത൦ ഉമ്മത്തു.

തുപകാലി ദം. പെരുഞ്ചിരകം.

ഉപപക്കഞ്ചികറ. ചിറേറലം, കരിഞ്ചിര കം പ്പെരിഞ്ചിരകം.

തിപ്പലി.

ഉപഘാതം. കൊന്ന.

ഇ വ ചിത്ര എലിചെവിയൻ, നാഗദന്തി

ാദ്ലച്കിത ൭0. നാഗഭന്തി.

മപപമേ സ. പെരുമരം.

മൃപപിഷാ അതിലിടയം.

തുപ്ലം. കലും്ടേംം രത്നം.

ിയാപ്പ്ലാ. കടുംണ്ടം.

,ഇപോദുകാ. കൊടി്പ്പ

'ഷ്ഷോദി. .ഒരു വക ചിര, കെഴ്പ്പ.

ഇപ്പു൯. ചകോരപക്കി, ചെമ്പോത്തെ ന്നും പറയും.

ഉഭയനിശാ. മഞ്ഞളും, മരമഞ്ഞളും

മഭസ്വീൻ. മോര

തു ഭൌമേദ മേദയും, മഫാമേദയും.

തുമ. അശശി, ചെഠുചണെം, അഗസ്തി.

തൃമ്മത്തം. ഉമ്മത്തു. ഉമ്മം എന്നുംപഠയും

തുരണം മുത്തെങ്ങാ.

മുരുപ്പൂകം. ആപനേക്കു.

ഉുവ്യാരു, വെള്ളരി, പേക്കുമ്മടി.

"https://ml.wikisource.org/w/index.php?title=താൾ:A_Malayalam_medical_dictionary_(IA_b30092620).pdf/14&oldid=213005" എന്ന താളിൽനിന്ന് ശേഖരിച്ചത്