താൾ:A Grammer of Malayalam 1863.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു                 ൬൪

ഖ്യയിൽ കൾ,മാർ,ർ എന്ന പ്രത്യയങ്ങളോടു ചേൎന്നിരിക്കയും ചെയ്യും : ദൃ__ന്തം ;'ദുഷ്ട,യോഗി,കള്ളൻ,പശുക്കൾ, കള്ളന്മാർ, കള്ളർ.'

൧൭o ദ്വിതീയയിലെ എകാരം പിന്നത്തെ മൊഴിയിൽ ഹല്ലിരട്ടിക്കയൊ യകാരം ഏറുകയൊ ചെയ്തില്ലെങ്കിൽ അതു സമാന ദീൎഘമാകും: ദൃ__ന്തം ; കുഞ്ഞിനെ എടുത്തു_കുഞ്ഞിനെയെടുത്തു.ത്രിതീയയിൽ അന്തത്തിലെ അൎദ്ധാച്ചു ചിലപ്പോൾ എകാരമാകും  ദൃ__ന്തം ;'മനസ്സോടു-മനസ്സോടെ.'ചതുൎത്ഥിയിൽ ന്ന എന്നുവരുന്നതിന്നു പകരം, ന എന്നും കൂടെ വരും :ദൃ__ന്തം ;' മരത്തിന്നു മരത്തിനു.'പഞ്ചമിയിൽ ലകാരത്തിന്റെ പിന്നാലെ മനസ്സുപോലെ എകാരം ചേക്കാം :ദൃ__ന്തം ;'പുത്രനാൽ -പുത്രനാലേ,പശുക്കളാൽ-പശുക്കളാലേ.'
  ൧൭൧. ന കാരാന്ത നാമങ്ങൾക്കും ഇൻ എന്നയിട ബന്ധം ചേരുന്നവെക്കും ഷഷ്ടിയിൽ ഉടെ എന്നതിനെക്കാൾ ന്റെ എന്നാകുന്നു അധികം നടപ്പു :ദൃ__ന്തം ;'വൃക്ഷത്തിനുടെ -വൃക്ഷത്തിന്റെ.' റെ എന്നതു നീങ്ങീട്ടുശേഷിക്കുന്നതും ഷഷ്ടിയായിട്ടു പ്രയോഗിക്കപ്പടുന്നു.അതിന്നു ലോപ ഷഷ്ടി എന്നു പേർ,ചില നാമങ്ങൾക്കു മുൻപെ oരം രൂപമേയിരിക്കും.ദൃ__ന്തം;'വൃക്ഷത്തിൻകരം ;മണ്ടപത്തിൻ വാതുക്കൽ.'
 ൧൭൨. 'റെ' എന്നതു മുൻപിലത്തേ അനുനാസികത്തോടു യോജിക്കുന്നതിന്നു 'ടെ' എന്നതു മാറിവരുന്നതാകുന്നു എന്നു തോന്നുന്നു ഉടെ എ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/89&oldid=155275" എന്ന താളിൽനിന്ന് ശേഖരിച്ചത്