താൾ:A Grammer of Malayalam 1863.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൧


യും ദൃഷ്ടാന്തങ്ങളെയും പൊരുൾകളെയും ക്രമപ്രകാരം താഴെ കാണിക്കുന്നു.

പേർ രൂപം ദൃഷ്ടാന്തം പൊരുൾ
പ്രഥമ ------- നദി കൎത്താവ-ചെയ്യുന്നവൻ
ദ്വിതീയ നദിയെ കൎമ്മം-ചെയ്യുന്നകാൎ‌യ്യം
ത്രിതീയ ഓടു നദിയോടു സാഹിത്യം-ചെയ്യുന്നവൻ കൂട്ട
ചതുൎത്ഥി ക്കു നദിക്കു സാദ്ധ്യം-ചെയ്യുന്നതിന്റെ സാദ്ധ്യം
പഞ്ചമി ആൽ നദിയാൽ കാരണം-ചെയ്യുന്നതിനുള്ള ഹേതു
ഷഷ്ടി ടെ നദിയുടെ ആധീനത-കൈവശം
സപ്തമി ഇൽ നദിയിൽ സ്ഥലം-ചെയ്യുന്ന സ്ഥലം
അഷ്ടമി നദിയേ സംബോധനം-വിളി

അതിനെത്തള്ളി അതിന്റെ സ്ഥലത്തു രൂപഭേദംകൊണ്ടു അടയാളപ്പടുന്നതും കാരണത്തെക്കാണിക്കുന്നതും സംസ്കൃതത്തിൽ ത്രിതീയയിൽ ഉൾപ്പെട്ടിരിക്കുന്നതുമായ മറ്റൊരു വിഭക്തി രൂപത്തെ അതിന്നു പകരം കൂട്ടിയിരിക്കുന്നു. ശേഷം സംഗതികളിലൊക്കയും മലയാഴ്മയിലെ വിഭക്തികൾ സംസ്കൃതത്തിലെയും തമിഴിലെയും വിഭക്തികളോടു ഒത്തിരിക്കുന്നു.Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Syamlalvskrishnakrupa എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/86&oldid=155272" എന്ന താളിൽനിന്ന് ശേഖരിച്ചത്