താൾ:A Grammer of Malayalam 1863.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൬


ണ്ടോ തുടങ്ങുകയും ആയിരുന്നാൽ മുൻമൊഴിയുടെ അന്തത്തിലെ ഹല്ലു തന്റെ വൎഗ്ഗത്തിൽ ചേൎന്ന ഖരമായിട്ടു തിരിയും, ദൃ-ന്തം; ഭുഗ + തി = ഭുക്തി.

൮൨. ഒരു പദം ഖരത്തിൽ അവസാനിക്കയും പിന്നത്തേതു അനുനാസികം കൊണ്ടുതുടങ്ങുകയും ചെയ്താൽ ഖരം തന്റെ വൎഗ്ഗത്തിൽ ചേൎന്ന മൃദുവായിട്ടു അനുനാസികമായിട്ടും തിരിയും; ദൃ-ന്തം; വാൿ + മയം = വാഗ്മയം = വാങ്മയം; വാൿ + മാധുൎ‌യ്യം = വാഗ്മാധുൎ‌യ്യം = വാങ്മാധുൎ‌യ്യം.

൮൩. ദന്ത്യങ്ങൾ താലവ്യങ്ങളുടെ മുൻപു താലവ്യങ്ങളായിട്ടും മൂൎദ്ധന്യങ്ങളുടെ മുൻപു മൂൎദ്ധന്യങ്ങളായിട്ടും മാറിവരും; ദൃ-ന്തം; സൽ + ജനം = സജ്ജനം; സൽ + ചിന്മയൻ = സച്ചിന്മയൻ.

൮൪. എന്ന അദ്ധാക്ഷരം, ച, ഛ, ശ എന്നവയുടെ മുൻപിൽ കാരമായിട്ടും; ത, ഥ, സ എന്നവയുടെ മുൻപിൽ കാരമായിട്ടും ക, ഖ, പ, ഫ, എന്നവയുടെ മുൻപ കാരമായിട്ടും മാറുന്നു. ദൃ-ന്തം; ദുർ + ചിന്ത = ദുശ്ചിന്ത. ദുർ + ശീലം = ദുശ്ശീലം. ദുർ + തൎക്കം = ദുസ്തൎക്കം. നിർ + സാരം ൃ d

അഞ്ചാം സൎഗ്ഗം. സന്ധിയോടു സംബന്ധമില്ലാത്ത ചില മാറ്റങ്ങൾ.

൮൫. കാരത്തിന്നു പകരം പല പടുതികളിലും പ്രത്യേകം മൊഴികളുടെ അന്തത്തിലും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/61&oldid=155245" എന്ന താളിൽനിന്ന് ശേഖരിച്ചത്