ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൧൧
നിരാധാരനില, Absolute state, വേറിട്ടാധാരമില്ലാ ത്ത നില. [൩൩ഠ. ] നിശ്ചയകരം Demonstrative, സൎവനാമങ്ങളിൽ ഒരു വ ക. [൨൬൭. ]
പഞ്ചമി, Causative Case അഞ്ചാവത്തേ വിഭക്തി.[൧൬൩. ] പദലക്ഷണം, Accidents of words, Etymology
and Syntax, മോഴികളുടെ രൂപഭേദങ്ങളെയും മററും പറെയു ന്നതു. [൯൩. ]
പദ്യം, Poetry, മാത്ര ഒപ്പിച്ചുള്ളവാചകം. പരസ്ഥാനം, Third Person, അവൻ,അവർ,അതു എ
ന്നിങ്ങനെയുള്ള നാമങ്ങളുടെ സ്ഥാനം.സംസ്കൃതത്തിലേ പ്രഥമ പു രുഷൻ. [൨൫൫. ]
പരാധാരനില, Dependent state, മറ്റൊന്നാധാരം
വേണ്ടുന്ന നില. [൩൩ഠ. ]
പുരുഷാൎത്ഥം, Pronoun Personal, ഞാൻ, നീ, അവൻ
എന്നുള്ള സൎവനാമങ്ങളുടെ പേർ. [൨൫൬. ]
പുല്ലിംഗം, Masculine, നാമം പുരുഷാകൃതി എന്നു കാണി
ക്കുന്നതു. [൧൧൧. ] പൂൎണ്ണാക്ഷരം, Syllabic letter,സ്വരം കൂടിയ അക്ഷരം.
[൧വ്വ. ] പ്രകൃതി, Crude form, നാമത്തിന്റെ മൂല രൂപം. പ്രത്യയം, Affix മൊഴികളുടെ അന്ത്യത്തിൽ ച്ചേരുന്ന
രൂപം.
പ്രതിഭാവം, Negative Voice, വചനത്തിൽ കൎത്താവും
വാച്യവും തമ്മിൽ ഭിന്നിക്കുന്നു എന്നു കാണിക്കുന്നതു. [൩൨൯. ]
പ്രഥമ, NominativeCase,ഒന്നാവത്തേ വിഭക്തി. [൧൬൩. ] പ്രാകൃതഭാഷ, Vulgar language, നടപ്പു ഭാഷ. പൃച്ഛകം, Interrogative, ചോദ്യത്തിനുള്ള സൎവനാമം. [൩൬൨. ] പ്ലുതം, Very long, മഹാ ദീൎഘം. ദൃ--ന്തം; ബാലാഅം. [൩ഠ. ] ബഹുസംഖ്യ, Plural Number, വൎഗ്ഗത്തിൽ പലതെന്നു
കാണിക്കുന്നതു. സംസ്കൃതത്തിലേബഹു വചനം. [൧൩൫. ] ബന്ധനാമം,Significant Noun , ഉത്ഭവത്തിന്നു ചില കാ കണമുള്ള നാമം. [൧ഠ൫. ]
ബാധകം, Anomaly, സൂത്രം പിഴെച്ചു വരുന്ന രൂപങ്ങൾ. ഭ്രതകാലം, Past Tense, കഴിഞ്ഞ കാലം. [൩൩൧൩൩൨ ]. ഭവിഷ്യകാലം,ഭാവികാലം, Future Tense, വരുംകാ
ലം. [൩൩൧. ]
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |