Jump to content

താൾ:A Grammer of Malayalam 1863.pdf/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧ഠ

തദ്ധിതം,   Derivative,  മൂല  പദത്തിൽനിന്നു വരുന്നതു.

[൨൨൯.]

 തല്പരുഷസമാസം,  A kind of of Compound noun,

രാജപുത്രൻ എന്നും മററുള്ള സമാസനാമത്തിന്റെ പേർ. [൨൩൯.] താരതമ്യം, Comparison, വസ്തുകളെ തമ്മിൽ ഒപ്പം നോ ക്കുക. താലവ്യം Palatal, ച ഛ ജ ഝ ഞ യ ശ എന്നയ ക്ഷരങ്ങളുടെ പേർ. [൩൬. ] തുണക്കാരണം, Instrumental cause,മൂന്നുവകക്കാരണ ങ്ങളിൽ ഒന്നു. [൨ഠ൪. ] തൃതീയ, Sociative Case, മൂന്നാവത്തേ വിഭക്തി. [൧൬൩. ] ദന്ത്യം, Dental, ത ഥ ദ ധ ന സ എന്നയക്ഷരങ്ങ ളുടെ പേർ. [൩൯. ] ദീൎഘസ്വരം, Long vowel, ആ ഏ ഠരം ഓ ഊ എന്നിവയുടെ നാമം. [൧൪. ] ദേശ്യം, Provincialism, ചിലടത്തുമാത്രന്നടപ്പുള്ള വാക്കു. ദ്വിതീയ, Accusative Case, രണ്ടാം വിഭക്തി. [൧൬൩. ] ദ്വിത്വസ്വരം, Diphthong, ഐ ഔ എന്നവയുടെ പേർ [൧൭. ] ദ്വന്ദ്വസമാസം, A kind of compound noun, മാതാ പിതാക്കന്മാർ,ശിക്ഷാരക്ഷ എന്നുംമറ്റുമുള്ള സമാസങ്ങളുടെപേർ. [൨൫ഠ. ]

 ദ്വികൎമ്മകം,    Double  Transitive,  രണ്ടു  കൎമ്മമുള്ള ക്രിയ.

[൩൨൪൩. ] ദ്വിലിംഗം, Common Gender, രണ്ടു ലിംഗത്തിലും വരു ന്ന നാമം.ദൃ--ന്തം; പാപി. ദ്വിസംഖ്യ, Dual number, വൎഗ്ഗത്തിൽ രണ്ടു എന്നു കാണി ക്കുന്ന രൂപം. [൧൩൭. ] ധാതു, Verbal root, വചനത്തിന്റെ മൂലം. [൨൯൯. ] നന്തം, Infinitive Mood, നകാരാന്ത വചനാധേയം: ദൃ--ന്തം; വരുവാൻ. [൩൬൮. ]

  നാമം,Noun,വസ്തുക്കളുടെ പേരുപറെയുന്ന  പദം . [൯വ്വ. ]
   നാമാധേയം,   Adnoun, Nominal  Participle,   നാമം

ആധാരമായിരിക്കുന്ന പദം [൩൯൫. ] നിമിത്തകാരണം, Final cause, സാദ്ധ്യം. [൧൯൨. ] നില്ലിംഗം, നപുംസകലിംഗം, Neuter Gender, ലിംഗഭേദമില്ലാത്ത നാമം [൧൧൩. ]




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/235&oldid=204379" എന്ന താളിൽനിന്ന് ശേഖരിച്ചത്