താൾ:A Grammer of Malayalam 1863.pdf/233

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

൨ഠ൮

അൎദ്ധാച്ചു, Half vowel sound, പദാന്തത്തിൽ ഹല്ലിനെ മുഴുവനായിട്ടു ശബ്ദിക്കുന്നതിന്നുവേണ്ടുന്ന സ്വരശബ്ദം. [൧൯ . ] അഭിസ്ഥാനം, Second Person,'നീ, നിങ്ങൾ' എന്ന സൎവനാമങ്ങൾക്കുള്ളതു. [൨൫൫ .] സംസ്കൃതത്തിലേ മദ്ധ്യമ പുരുഷൻ. അല്പപ്രാണൻ, Nonaspirated, ക ഗ ച ജ ട ഡ ത ദ പ ബ എന്നയക്ഷരങ്ങളിൽ ഒന്നു. [൧൫. ] അവൎഗ്യം, Miscellaneous, യ തുടങ്ങി നം വരയുള്ളയക്ഷരങ്ങൾ . [൧൫. ] അവശബ്ദം, Wrong pronunciation, വഷളായി ശബ്ദിക്ക. അവ്യയം, Connective, പ്രധാന മൊഴികളെ തമ്മിൽ കൂട്ടിക്കെട്ടുന്ന പദം. [൪൪. ] അഷ്ടമി, The Vocative, എട്ടാവത്തേ വിഭക്തി. ആത്മസ്ഥാനം , First Person,'ഞാൻ,ഞങ്ങൾ,നാം' എന്ന സൎവനാമങ്ങൾക്കുള്ളതു.[൨൫൫. ] സംസ്കൃതത്തിലേ ഉത്തമ പുരുഷൻ. ആന്തം, Adverbial Participle ending in, അ; അകാരാന്ത വചനാധേയം;'കൂട,കൊല്ലല,അറിയ,വളര'എന്നിങ്ങനെ യുള്ളവ തന്നേ. [൩൫൬൩൬ഠ.] ആധാരം, governing word, മറ്റൊന്നിനെത്താങ്ങുന്ന പദം. ആധേയം, Dependent word,, മറ്റൊന്നാൽ താങ്ഹപ്പട്ട പദം. [൩൫൫.] ആശകയവസ്ഥ, Imperative mood,ആശ പറെയു ന്നതിന്നു വചനത്തിന്നുണ്ടാകുന്ന രൂപ ഭേദം. [൩൪൩-൩൫൩.] ആന്തരം, Logical in opposition to Formal,രൂപം കൂ ടാതെ അൎത്ഥംകൊണ്ടു: ദൃ--ന്തം,മരത്തെ എന്നതിന്നു പകരം മരം എന്നു വരിക. [൧൭൬. ] ഏകനാമം, Singular or Proper Noun,ഒറാ വസ്തുവി ന്റെ പേർ. [൧ഠഠ. ] ഏകസംഖ്യ, Singular Number, വൎഗ്ഗത്തിൽ ഒന്നെന്നു കാണിക്കുന്നതു. [൧൩൫. ] സംസ്കൃതത്തിലേ ഏക വചനം. ഏകാക്ഷരം, Monosyllable, ഒററയക്ഷരമുള്ളതു. ഇടബന്ധം, Augment, പ്രകൃതിയുടെയും രൂപത്തിന്റെ യും ഇടയിൽവരുന്നതു. ഇരട്ടയക്ഷരം, Double letter, ക്ക ച്ച ട്ട ന്ന എന്നിങ്ങനെയുള്ള അക്ഷരങ്ങളുടെ പേർ. [൨൩. ] ഒച്ച, Pitch of the voice as loud or low, ശബ്ദത്തി ന്റെ കേൾവി. [൧ഠ. ]
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/233&oldid=212880" എന്ന താളിൽനിന്ന് ശേഖരിച്ചത്