എന്നതിന്റെ ആശകവസ്ഥയാകുന്നു.ആയതിൽ ക്രിയ ചെയ്യുന്നതു പറയുന്നവന്റെയും കേൾക്കുന്നവന്റെയുംഉപകാരത്തിനായിട്ടല്ല.മറ്റുള്ളവൎക്കു വേണ്ടി എന്ന ഒരാന്തരം വരുന്നു; ദൃ-ന്തം ; നീ പോയേർ ; നീ എഴുതിയേർ '.
൩൫൧. വന്തത്തോടു ആട്ടെ, കാട്ടകെ എന്നവ ചേരുന്നുണ്ടാകുന്ന രുപങ്ങൾ നീ, താൻ , നിങ്ങൾ , തങ്ങൾ എന്നവയോടു സംബന്ധിക്കും.കല്പനെക്കുള്ള കഠിനഭാവം അവയിൽ തീരുമാനമില്ല.: ദൃ-ന്തം ; എഴുതിയാട്ടെ എഴുതികാട്ടെ എഴുതികെ; വന്നാട്ടെ, വരാഞ്ഞാട്ടെ'. എന്നാൽ 'ആകട്ടെ എന്നതു ആകെട്ടെ എന്നതു 'ആക വിട്ടുവെയു' എന്നതിന്റെയും കാട്ടെ എന്നതു! കാണവിട്ടുവെയു എന്നതിന്റെയും ചുരുകങ്ങളാകുന്നു. അതിൽ കാട്ടെക്കെ എന്നവ ഇ കാരന്ത വന്തങ്ങളോടു മാത്രമെ ചേരു.
൩൫൨. ഒരു വചനത്തിന്നു വാക്യത്തിൽ താനേ നില്പാൻ കഴിയാതെ അതിന്നാധാരമായിട്ടു മറ്റൊരു വചനം വേണ്ടിയിരിക്കും പോൾ ആ വചനം പരാധാര നിലയി ആകുന്നു. നിലയിൽ വരുന്ന മൊഴികൾ വചനാധെയങ്ങൾ എന്നും നാമധെയങ്ങൾ എന്നും രണ്ടുവകയായിരിക്കും.
൩൫൩. വചനാധേയങ്ങൾ തങ്ങള്ക്കാധാരമായിട്ടു മറ്റൊരു വചനം വേണ്ടിയിരിക്കുന്നവയാകുന്നു., അവ അന്തത്തിൽവരുന്ന അക്ഷരങ്ങളായ അ, ഉ, ല, എന്നവയിൻ പ്രകാരം ആന്തം, വന്തം, നന്തം, ലന്തം, എന്നു പേൎപട്ടു എണ്ണത്തിൽ നാലുവകയായിരിക്കുന്നു. വചനോധയത്തിന്നു ക്രിയാന്തനം എന്നും പേരുണ്ട.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |