താൾ:A Grammer of Malayalam 1863.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯൫

ല്ല, 'അവൻ ആരാകുന്നു' എന്നുള്ളതിൽ ചോദ്യം കുറിക്കുന്ന പൊരുൾ പുല്ലിംഗമെന്നു ചോദ്യക്കാരൻ അറിഞ്ഞിരിക്കുന്നു എന്നു അൎത്ഥം പരുന്നു.

സൎവ്വാൎത്ഥങ്ങൾ

൨൭൪. സൎവാൎത്ഥസൎവനാമങ്ങൾ തങ്ങൾ അടയാളപ്പെടുത്തുന്ന പൊരുൾ പ്രത്യേകം ഇന്നതെന്നു നിശ്ചയിക്കാതെ അടെച്ചു എങ്കിലും അംശ മായിട്ടു എങ്കിലും സൎവത്തോടും ചേരുന്നതായിട്ടു കാണിക്കുന്നവയാകുന്നു. അവ സംഖ്യയിൽ വളരെ ഉണ്ടു. അവയിൽ പ്രധാനമായിട്ടുള്ളവ ഒരു ത്തൻ, ചിലവൻ, പലവൻ, എല്ലാവൻ, സകലർ, അസകലർ, സൎവ്വർ, എന്നവയും വൃഛകങ്ങളോടും മറ്റും ഉം എന്ന അവ്യയം ചെരു ന്നതിനാൽ ഉണ്ടാകുന്നു ആരും, ഏവനും, ഒരുത്തനും, എന്തും, എതും, എന്നവയുമാകുന്നു.

൨൭൫. ഒരുത്തൻ, ഒരുവൻ, ഒരുത്തി, ഒരുവർ, ഒരുത്തർ, ഒന്നു, ഒരു. എന്ന വൎഗ്ഗത്തെ അടച്ചല്ലാതെ വൎഗ്ഗത്തിൽ ഒന്നിനെക്കുറിച്ചു പറയുംപോൾ വരുന്നവയാകുന്നു. 'ഒരുത്തർ, ഒരുവർ.' എന്നവ രണ്ടുലിംഗത്തിന്നും കൊള്ളും: ദൃ--ന്തം; അവൻ ഒരുത്തനെ അടിച്ചു.' 'ഞാൻ ഒന്നു പറയാം' 'നീ ഒരുത്തിയെ വിളിക്കു.' 'അവൻ ഒരുത്തരോടു മാത്രം പറഞ്ഞു.' 'ഇനിക്കു ഒരു പുസ്തകം കിട്ടി.'

൨൭൬. ചിലചിവൻ, ലവൾ, ചിലതു, ചിലവർ, ചിലവ, ചില. എന്നവ കൂട്ടത്തിൽ ഉൾപെട്ടിരിക്കുന്ന ഏതാനും പൊരുളുകളെപ്പറ്റി പറയുംപോൾ പ്രയോഗിക്കപ്പടുന്നവയാകുന്നു. അവയിൽ അധികം നടപ്പുള്ളതു ചിലതു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shajiarikkad എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/120&oldid=155066" എന്ന താളിൽനിന്ന് ശേഖരിച്ചത്