ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൮
പി, പിരിവു, കേടു, വിശേഷം : ദൃ-ന്തം ; 'വിരൂപം; വികൃതി; വിശ്രമം; വികാരം, വിജ്ഞാനം;' രം ഉപസൎഗ്ഗത്തിന്നു ചില പദങ്ങളിൽ വിശേഷാൽ അൎത്ഥമില്ല : ദൃ-ന്തം , 'നാശം വിനാശം; ശുദ്ദം;വിശുദ്ധം സം, കൂടെ, തികവു : ദൃ-ന്തം; , സംയോഗം; സംഭാഷണം സംസ്കൃതം; സംപ്രീതി; സംരക്ഷണ.' സു, നല്ല : ദൃ-ന്തം, 'സുകൃതം; സുബുദ്ധി; സുവിശേഷം; സുമുഖൻ.' സൽ, നല്ല : ദൃ-ന്തം , സൽബുദ്ധി; സൽകൎമ്മം; സദാത്മാവ്വ സ, അടുപ്പം : ദൃ-ന്തം , സാദ്ധസ്വരം, സകലം; സോദരൻ; സഫലം.'[ഫലത്തത്തോടു കൂടിയ്തു]. സ്വ, സ്വന്തം : ദൃ-ന്തം ; സ്വഭാവം; സ്വരൂപം; സ്വശക്തി; സ്വാഭാവികം.' തൽ, അതു, അതിന്റെ : ദൃ-ന്തം, ,തൽകാലം; തൽസമയം തൽപരൻ, താല്പയ്യം' യഥാ, അതാതിനുള്ള : ദൃ-ന്തം ; 'യഥാക്രമം; യഥാഭാവം യഥാൎത്ഥം.'
ആറാം സൎഗ്ഗം സൎവ്വനാമങ്ങൾ.
൨൫൩. എല്ലാവസ്തുക്കളും ഒരു പോലെ ചില പടുതിയിൽ വരുന്നതാകകൊണ്ടു ആ പടുതികളെക്കാണിക്കുന്നതിന്നു എല്ലാത്തര നാമങ്ങളോടും ചേരുന്ന ചില നാമങ്ങൾ ഉണ്ടു. അവെക്കു സൎവ്വ നാമങ്ങൾ എന്നു പേർ : ദൃ-ന്തം ; 'ഞാൻ, നീ, അവൻ, താൻ, ആർ,എന്തു, എല്ലാം മൂന്നു.' ' പുരുശാൎത്ഥങ്ങൾ, എന്നും 'നിശ്ചയകരങ്ങൾ' എന്നു ' വൃഛകങ്ങൾ' എന്നും 'സൎവാൎത്ഥങ്ങൾ' എന്നും സാംഖ്യങ്ങൾ' എന്നും ഇങ്ങനെ സൎവ്വനാമങ്ങൾ അഞ്ചുതരമായിരിക്കുന്നു. ൨൫൪ . 'ആത്മസ്ഥാനമെന്നും, അഭിസ്ഥാനമെന്നും പരസ്ഥാനമെന്നും' ഇങ്ങനെനാമങ്ങൾക്കും
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |