താൾ:A Grammer of Malayalam 1863.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൬

അതിൽ അധികമോ നാമങ്ങൾക്കു വചനത്തോടു സമാനസംബന്ധം വരുമ്പോൾ ആ വക നാമങ്ങളെ ഉം എന്ന അവ്യയംകൊണ്ടു ചേൎകുന്നതിനു പകരം അവയെ ഒന്നിച്ചു ഒരു സമാസനാമം ആക്കുവാറുണ്ടു. ംരം വക സമാസങ്ങൾ സലിംഗമായിരുന്നാൽ ബഹു സംഖ്യയിലും നിലിംഗമായിരുന്നാൽ രണ്ടു സംഖ്യയിലും ആധേയവസ്ഥയിൽ ആയിരുന്നാൽ ഏകസംഖ്യയിലും ആയിരിക്കും : ദൃ-ന്തം ; 'രാമലക്ഷ്മണന്മാർ [രാമനും ലക്ഷ്മണനും]: രാവണകംഭ കൎണ്ണ വിഭീക്ഷണന്മാൎക്കു [രാവണന്നും കംഭ കൎണ്ണന്നും വിഭീഷണന്നും]; 'വേദശാസ്ത്രങ്ങളിൽ '[വേദത്തിലും ശാസ്ത്രത്തിലും]; 'ശിക്ഷാരക്ഷ' [ശിക്ഷയും രക്ഷയും]; 'കൈകാലു' [കയ്യും കാലും]; ' ആടുമാടുകൾ' [ആടുകളും മാടുകളും]: 'ഹരിഹര പുത്രൻ' [ഹരിയുടെയും ഹരന്റെയും പുത്രൻ]: 'കാലുമേലുകഴപ്പു' [ കാലേലും മേൽത്തും ഉള്ള കഴപ്പു]

 ൨൫o സംസ്കൃതത്തിലെ ദ്വന്ദ്വസമാസങ്ങളിൽ ആകാരാന്തനായങ്ങൾ ഇകാനാന്തത്തിന്നും ഉകാരാന്തത്തിന്നും പിൻപുവരും:ദൃ-ന്തം ; ' പ്രാണിപാദം ; ഗുരു ശിഷ്യന്മാർ ' അങ്ങനെ തന്നെ സമാസനാമത്തിന്റെ ലിംഗം മൂലനാമങ്ങളിൽ അന്ത്യത്തിൽ വരുന്നതിന്റെ ലിംഗത്തിൻ പ്രകാരമാകയാൽ ശ്രേഷ്ഠലിംഗ നാമം അന്ത്യത്തിൽ ഇരികെണം : ദൃ-ന്തം ; 'മാതാപിതാകന്മാർ;ഭാര്ൎ‌യ്യാ ഭൎത്താക്കന്മാർ.'

            ഉപസൎഗ്ഗസമാസങ്ങൾ.
 ൨൫൧. ചില ശബ്ദങ്ങളി‍ തനിച്ചൎത്ഥം ഇല്ലാതെയും മറ്റു പദങ്ങളോടു കൂടി മാത്രവും വരുന്നുണ്ടു. ആയ്പ ഉപസൎഗ്ഗങ്ങൾ എന്നു ചൊല്ല




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/111&oldid=155056" എന്ന താളിൽനിന്ന് ശേഖരിച്ചത്