താൾ:A Grammer of Malayalam 1863.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


                 ൮൩.
          

ന്ധിപ്രരകാരം അച്ചിന്റെ പിന്നാലെ ഹല്ലിരട്ടിക്കയില്ല : ദൃ-ന്തം; മനുഷ്യപുത്രൻ രാജ കായ്യം' ആ ഭാഷയിലെ സമാസനാമങ്ങൾ മലയാഴ്മയിൽ അനവധിയായിട്ടു നടപ്പുള്ളതാകകൊണ്ടു പല പദങ്ങലിൽ മലയാഴ്മമുറുക്കെ ഹല്ലിരട്ടക്കയൊ സംസ്കൃതപ്ര'ഒറ്റയായിട്ടു വെച്ചേകയൊ ഏതുവെണ്ടു എന്നു സംശയിക്കുന്നതിന്നിടയുണ്ട്'. എന്നാൽ സമാസത്തിലെ മൂലപദങ്ങൾ എല്ലാം സംസ്കൃതമായിരുന്നാൽ ആ ഭാഷയുടെ സന്ധിപ്രകാരം ഹല്ലിരട്ടി കാതെയിരിക്കുകയാകുന്നു അധികം നടപ്പു എങ്കിലും സംസാരത്തിൽ ആധികം വരുന്ന ചില വാക്കുകളിൽ മലയാഴ്മരീതി പ്രകാരം ഇരട്ടിക്കുന്നുണ്ട്: ദൃ-ന്തം; ' കായ്യക്കാരൻ:ഭിക്ഷകാരൻ‌,' സൂക്ഷമം വിചാരിക്കുംപോൾ ഇരട്ടികാത്തവ ശുദ്ധ സംസ്കൃത സമാസമങ്ങലും ഇരട്ടിക്കുന്നവ സംസ്കൃത മൂല പദങ്ങളെകൊണ്ടുണ്ടാകുന്ന മലയാഴ്മ സമാസമങ്ങളും ആകുന്നു. സമാസമത്തിലെ മൂലനാമങ്ങളിൽ ഏതെങ്കിലും ഒന്നു ശുദ്ധ മലയാഴ്മ ആയിരുന്നാൽ ഹല്ലിരട്ടിക്കണം : ദൃ-ന്തം;തൂമ്പാകൈ: കള്ളിപ്പശു: തുള്ളൽക്കാരൻ.

 ൨൫o. മൂലനാമങ്ങളിൽ  മുൻപിലത്തെ നാമത്തിന്റെ അന്ത്യത്തിൽ വരുന്ന ൻ, ഠ,എന്നവ സമാസത്തിൽ മാഞ്ഞുപോകും; ദൃ-ന്തം; 'മനുഷ്യൻ--മനുഷ്യപുത്രൻ; കായ്യം-കായ്യലാഭം.' എന്നാൽ ദിക്കുകൾക്കു അൎഥമാകുന്ന നാമങ്ങളിൽ അന്തം നിങ്ങീട്ടു ചിലപ്പോൾ അത്ത എന്നു മാറുകയും ഉണ്ട്: ദൃ-ന്തം ;'പട്ടണം-പട്ടണകാരൻ-പട്ടണത്തുകാരൻ;കോട്ടയം -കോട്ടയത്തുകാരൻ;താഴെ -താഴത്തുകാരൻ' ചില മലയാള പദങ്ങളിൽ അകാരത്തിന്റെ പിന്നാലെ മകാരം വരും: 'ദൃ-ന്തം; മല-മലമ്പറമ്പു, മത്ത-മത്തെങ്ങാ=മത്തെങ്കാ' ആധാരം. 'കാരണം, ഭവനം.' എന്നവയിൽ ഒന്നായിരുന്നാൽ ആധേയത്തിന്റെ അന്തം oരം എന്നാകും: ദൃ-ന്തം; നീതീകരണം :ശുദ്ധികരണം അംഗീകരിക്ക;ഏങ്കീഭവിക.
 ൨൪൧. മൊഴിയുടെ അന്തത്തിൽ വരുന്ന പൂൎണ്ണാക്ഷര മകാരത്തിയടങ്ങിയിരിക്കുന്ന അകരം പല സമാസമങ്ങളിലും മാഞ്ഞുപോകും:ദൃ-ന്തം കൊടുമ-കൊടുംകാറ്റു: പഴമ-പഴംപാ:കുറുമ-കുറുംകാടു; പെരുമ-പെരുംമ്പരമ്പു; ചില പദങ്ങളിൽ മകാരവും പൊയ്പോകും. എന്നാൽ അതിന്നുപകരം പിന്നാലെ വരുന്ന ഖരം ഇരട്ടിക്കും: ദൃ-ന്തം; 'പുതുമ-പുതുപ്പുസ്തകം; പുതുപ്പറമ്പു-പഴനെല്ല്'
  ൨൪൨. മുൻപിലത്തെ മൊഴിയുടെ അന്തത്തിൽ അൎദ്ധാച്ചോടു കൂടിവരുന്ന ട,റ, എന്നവ സമാസമത്തിൽ ട്ട റ്റ എന്നവയായിട്ടു മുറുക്കു തീരിയും ' ദൃ-ന്തം; ' വീടു-വീട്ടുകാരൻ:ആറ്റ-ആറ്റുവെള്ളം.'
 ൨൪൩. അ ഇ എന്നവയിൽ അവസാനിക്കുന്ന നാമങ്ങൾ സംസ്കൃതത്തിലെ ആരംഭം എന്നവയിൽനിന്നു വന്നവയായിരു
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/108&oldid=155054" എന്ന താളിൽനിന്ന് ശേഖരിച്ചത്