ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൨.
൨൩൬. മാററും അനേകം പ്രകാരത്തിൽ മൂലനാമങ്ങളിൽനിന്നു തദ്ധിതനാമങ്ങൾ ഉണ്ടാകുന്നു: ദൃ-ന്തം; ധൂമം- ധൌമീയം ചന്ദ്രൻ-ചന്ദ്രിക: കൎമ്മം-കൎമ്മിണി: ഗ്രഹിത്വം [ഗ്രഹിചതു) ഗ്രഹികാവ്യം ['ഗ്രഹിപ്പാനുള്ള'] സമാസ നാമങ്ങൾ
൨൩൭. രണ്ടോ അതിൽ അധികമോ പദങ്ങൾ കൂടി ഉണ്ടാകുന്ന നാമത്തിന്നു സമാസ നാമം എന്നു പേരായിരിക്കുന്ന; അതു തല്ചുരുഷ സമാസമമെന്നും ദ്വന്ദ്വസമാസമെന്നും ഉപയോഗസൎഗ്ഗമാസമെന്നും ഇങ്ങനെ മൂന്നു വകയായിരിക്കുന്നു.
തല്പുരുഷ സമാസം.
൨൩൮. രണ്ടു നാമങ്ങൾ കൂടി സന്ധി മുറെക്കു ഒന്നിക്കുമ്പോൾ അതു ഒരു തല്പുരുഷ സമാസമായിത്തീരും. കൂടി ഒന്നിക്കുന്ന നാമങ്ങളിൽ ഒടുക്കം നിലക്കുന്നതിനു ആധാരമെന്നും മുൻപിൽ നിൽക്കുന്നതിന്നു ആധേയനെന്നും പേരായിരിക്കുന്ന : ദൃ-ന്തം ; 'കൺ+പോള=കൺ പോള; കടുവാ*നാക്കു=കടുവനാക്കു ;ആറ്റു+വെള്ളം=ആറ്റുവെള്ളം ; തീ+കനൽ=തീകനൽ.'
൨൩൯. അൎദ്ധാച്ചു ൬൯ാം ലക്കപ്രകാരം ഹലാദിയുടെ മുൻമ്പാകെ ഉകാരമായിട്ടു തിരിയുന്നു : ദൃ-ന്തം: മുടത്തു+കാലൻ-മുടന്തുകാലൻ പിന്നത്തെപ്പദത്തിന്റെ ആദിയിൽ വരുന്ന ക, ച, ത,പ, എന്നിവ മുതലായവ ൬൧ാമത്തെയും ൭൩ാമാത്തെയും ലക്കങ്ങളിൻ പ്രകാരം അച്ചിന്റെ പിന്നാലെയും ര,ല,ള,ഴ,എന്നവയുടെ പിന്നാലെയും ഇരട്ടിക്കും : ദൃ-ന്തം; 'കര+പറമ്പു കരപ്പറമ്പു ; തീ+കല്ലു=തീക്കല്ലു' മര+ചെരിപ്പു=മരചെരിപ്പു ' പോർ+കളം=പോൎക്കളം' തുള്ളൽ+കാരൻ=തുള്ളല്കാരൻ ആൾ+കുരുതി=ആൾക്കുരുതി' കീഴു+ കണക്കു=കീഴ്കക്കണക്കു.' സംസ്കൃത സ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |