ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൫
രുൾ പഞ്ചമിയിൽ വരും. പ്രധാനമായിട്ടു ഹേതു കാരണവും മുതല്ക്കാരണവും തുണക്കാരണവും തന്നെ: ദൃ-ന്തം; 'ആചായ്യാൽ ഉണ്ടാക്കപ്പെട്ട ബിംബം:ഉളിയാൽ ഉണ്ടാക്കപ്പെട്ട ബിംബം'.
൩0൨. ക്രിയ ചെയുന്ന പൊരുളിന്നു കൎത്താവെന്നും ഹേതുകാരണമെന്നും പേർ. ആയതു സകൎമമക ക്രിയയോടു സംബന്ധിക്കുമ്പോൾ പ്രധമയിൽ വരും; എങ്കിലും കൎമ്മിണിക്രിയയോടു ചേരുപോൾ പഞ്ചമിയിൽ ആകം:ദൃ-ന്തം;'ആചായ്യാൽ തീൎക്കപ്പെട്ട വീടു, പൌലുസിനാൽ ലിഖിതമായ പുസ്തരകം'കഴിക എന്ന ക്രിയയുടെ കൎത്താവും ചതുൎത്ഥിയിൽ വരുപോൾ ക്രിയയെയും താല്പയ്യമായിട്ടുകാണിക്കും:ദൃ-ന്തം;'അവന്നു കഴിയില്ല, അവനാൽ കഴിയില്ല'. സാധികയെന്നതു സകൎമ്മക ക്രിയയാകുംപോൾ കൎത്താവു പ്രഥമയിലും അകൎമ്മക ക്രിയയാകുംപോൾ പഞ്ചമയിലും വരും: ദൃ-ന്തം; 'ഞാൻ അകായ്യം സാധിക്കും, എന്നാൽ അകായ്യം സാധിക്കും'. ൨0൩ . ഒരു വസ്തു ഉണ്ടാകുന്നതിനുള്ള സാധനത്തിന്നു മുതൽ കാരണമന്നു പേരായിരിക്കുന്നു. അതു പഞ്ചമിയിൽ വരും : ദ-ന്തം; 'കല്ലാൽഷിലതു ;മരത്താൽ ചിലതു'; 'ഇരിന് നാൽ തീൎക്കപ്പെട്ട നാരായം'. ൨0൪. ഒരു ക്രിയ ചെയ്യുന്നതിന്നു കര്ത്താവു തുണയായട്ടു പ്രേയോഗിക്കുന്ന കരുവുകളും തുണകാരണനെന്നു ചൊല്ലപ്പെടും:ദൃ- ന്തം;'വിശ്വാസത്താൽ നീതീകരിക്കപ്പെട്ടവർ'; 'വാളെടുക്കുന്നവൻ വാളാലേമരികും'. തുണക്കാരണം ആളുകൾ ആയിരുന്നാൽ പഞ്ചമി കരണി ക്രിയയോടു സംബന്ധികും:ദൃ- ന്തം;'അവൻദീൎഘദൎഷിയാൽ പറയിലപകായ്യം.' മുതൽകാരണവും കാണികുന്നതിന്നു കൊണ്ടു, മൂലമായി വഴിയായി , എന്നിങ്ങനെയുള്ള പദങ്ങൾ പഞ്ചമിക്കു പകരം വതം:ദൃ-ന്തം; മരം കൊണ്ടുള്ള ബിംബം, ദീൎഘദൎശിയെ കൊണ്ടു അവൻ പറയില്ല. കായ്യം, വിശ്വാസം മൂലം രക്ഷിക്കപ്പെട്ടവർ. ൨0൫ചില വാക്കുകളിൽ പഞ്ചമി സപ്തമിക്ക പകരം പ്രയോഗിക്കപ്പെടുകയുണ്ടു: ദൃ- ന്തം; 'മേലാൽ(മേലിൽ) നീ അതു ചെയ്യയതു;തൊമ്മാൻ പേരാൽ(പേരിൽ) പണം ഉരുവാൽ(ഉരുവേൽ) ഒരു പണം ലാഭം ഉണ്ടു' (ആറ്റാലെ;ആറ്റുങ്കൽ) ഞാൻ വെറ്റു പോറ്റിയ പൈതൽ'. G 2
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |