ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വീഴ്ചതിരുത്തൽ
ൟ പൊസ്തകത്തിൽ ഇത്രാംകടുദാസിൽ
ഇത്രാംവരിയിൽ ഇന്നത ഇന്നത വീഴ്ച
എന്നും തിരുത്തും ഇതിനു കീൾപറയുന്നൂ
| പക്കം | വരി | വീഴ്ച | തിരുത്തൽ |
| ൨൩ | ൨൫ | ശ്രീ | സ്ത്രീ |
| ൩൧ | ൧൯ | പാകിനെ | പങ്കിനെ |
| ൪൭ | ൧൬ | പങ്കായിരിക്കുന്നു | പങ്കയിരിക്കുന്നു |
| ൫൩ | ൫ | നല്ല | നെല്ല |
| ൫൬ | ൧൦ | ളറപ്പൊടു | ഉറപ്പൊടു |
| ൬൪ | ൮ | ചൎന്ന | ചെൎന്ന |
| ൬൫ | ൧൦ | ഹിന്ദു | ൧ ഹിന്ദു |
| ൬൫ | ൧൪ | കൂൎച്ചരാ | കൂൎച്ചരം |
| ൬൭ | ൫ം ൬ | സൌഖ്യം | സ്വൎഗ്ഗം |
| ൭൧ | ൧൪ | വടനാവിനു | പട്ടണാവിനു |
| ൮൧ | ൨൧ം ൨൨ | പഞ്ചാബു | പഞ്ചാബി |
| ൮൪ | ൭ | പിരിക്കട്ടുമിരിക്കു ന്നു |
പിരിക്കപ്പട്ടുമി രിക്കുന്നു |
| ൮൫ | ൧൪ | ഒരുശബ്ദ | ഒറച്ചശബ്ദ |
| ൮൬ | ൧൯ | ഗൗണർ | ഗൌൎണർ |
| ൯൫ | ൪ | മെദിത്തിറെസ്യാ | മെദിത്തിറെന്ന്യാ |
| ൧൦൦ | ൨൪ | ഡൻബിലി | ഡബിലിൻ |