Jump to content

താൾ:56E279.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 81 —

ലെക്കു ഞെരിക്കവും
അസൌഖ്യവും വരാ
തേ, തണുപ്പിൽ നി
ന്നും ഉഷ്ണത്തിൽനിന്നും
അതിനെ കാത്തു കൊ
ള്ളുകയാൽ മുഴുവൻ
ക്ഷൌരം ചെയ്യുന്നതു ത
ലച്ചോറ്റിന്റെ ക്ഷേമ
ത്തിന്നും ബുദ്ധിശക്തി
ക്കും ഹാനിവരുത്തുവാ
ൻ സംഗതി ഉണ്ടു. ന
ഖവും രോമവും ദേഹം
പോലേ ദ്രവിച്ചു പോ
കുന്നില്ല. എന്നാൽ മരി
ച്ച ശേഷവും അവ ഇനി
യും കുറേസമയത്തോളം
വളരുന്നു എന്നുള്ള അ
ഭിപ്രായം തെറ്റാകുന്നു.

ദുഃഖഭയങ്ങളാൽ ത
ലമുടിയുടെ നിറം പെട്ട
ന്നു മാറിപ്പോകുന്നതിന്നു
അനേക ദൃഷ്ടാന്തങ്ങൾ
ഉണ്ടു. വങ്കാളസേനയി
ൽ ചേൎന്ന ഒരു ശിപായിക്കു കുറ്റവിസ്താരം നടക്കുമ്പോൾ അ
വൻ വിറെച്ചു നടുങ്ങി ഭയപരവശനായാറേ കരിങ്കറുപ്പുള്ള ത
ന്റെ തലമുടി ഒരു മണിക്കൂറകം തവിട്ടുനിറമായി മാറി. അവ
ന്നു ഇരുപത്തിനാലു പ്രായമേയുള്ളു. സ്കൊത്ലന്തിൽ ഒരു ചെറു
ക്കൻ കടൽക്കാക്കയുടെ മുട്ടകളെ പെറുക്കേണ്ടതിന്നു അരെക്കു ക
യറു കെട്ടി തന്നെ കടുന്തൂക്കമുള്ള പാറയിൽനിന്നു ഇറക്കിച്ചു. പാ


1) മുരടു തൊട്ടു അറ്റംവരേ പൊള്ളയായ ചില രോമങ്ങളെ കാണ്ക. 2) ഭൂതക്ക
ണ്ണാടി കൊണ്ടു വലുതാക്കിയ രോമം.

11

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/85&oldid=190391" എന്ന താളിൽനിന്ന് ശേഖരിച്ചത്