Jump to content

താൾ:56E279.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 75 —

3. Skin ചൎമ്മം (തോൽ, തൊലി).

തോൽ ദേഹത്തിന്നു അഴകവരുത്തുന്നതു കൂടാതേ ആന്ത്രങ്ങൾ
മുതലായ പതമേറിയ ദേഹാംശങ്ങളെ കുത്തും തല്ലുംകൊണ്ടു ആ
പത്തു വരാതവണ്ണം സൂക്ഷിക്കുന്നു. ദേഹത്തെ പൊതിയുന്ന
പുറന്തോൽ വായിലേ തൊലി പോലേ ചുവപ്പല്ലാത്തതു എ
ന്തുകൊണ്ടു എന്നു പറയാം. —മനുഷ്യന്റെ തൊലി രണ്ടു വിധ
മുള്ളതു. പുറമേയുള്ളതിന്നു പുറന്തൊലി (പരിചൎമ്മം)1) എ


1) Epidermis. 2) No. 3, a Epidermis; b papillary structure; c cutis; d Sweat
Gland. No. 1, 2 എന്നതു കാലിന്റെ തൊലിയുടെ ഒരു കുണ്ടത്തെ കാണിക്കുന്നു.

10*

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/79&oldid=190379" എന്ന താളിൽനിന്ന് ശേഖരിച്ചത്