താൾ:56E279.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 62 —

ള്ള എന്നും പേർ. നാഡികൾ ക്രമേണ നേൎമ്മയായ്തീൎന്നു ശരീ
രത്തിന്റെ അറ്റങ്ങളിലും തോലിലും കണ്ണുകൊണ്ടു കാണ്മാൻ
കഴിയാത്ത കേശാകാരമായ തന്തുക്കളായി മാറുന്നു. ഇവറ്റിൽ
നിന്നു (രക്തസിരകൾ) രക്തപ്പൊള്ളുകൾ ഉത്ഭവിച്ചു ക്രമേണ
തടിച്ചു ദുഷിച്ച രക്തത്തെ ഹൃദയത്തിലേക്കു കൊണ്ടുപോകുന്നു.
രക്തപ്പൊള്ളകൾക്കും നാഡികൾക്കും തമ്മിൽ വലിയ വ്യത്യാസ
ത്തെ കാണുന്നു. നാഡികൾക്കു ഉറപ്പും തടിപ്പും ഉള്ള മൂന്നു ഉ
ള്ളൂരികൾ ഉണ്ടു നടുവിലേത്തതിന്നു വില്ലാട്ടമൂണ്ടാകകൊണ്ടു1)


1) Elastic. 2) ഇതു മുഖം കഴുത്തുകളുടെ രക്തസിരകളും (പൊള്ളകൾ, നാഡി
കളും കാണിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/66&oldid=190352" എന്ന താളിൽനിന്ന് ശേഖരിച്ചത്