താൾ:56E279.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 59 —

ക്കയല്ലാതേ ഓരോ ഭാഗത്തിന്നു ഈരണ്ടു അറകളും1) ഉണ്ടു. ആ
നാലു അറകൾ അഞ്ചു വാതിലുകൾ2) കൊണ്ടു തമ്മിൽ ചേൎന്നു
കിടക്കുന്നു താനും.

ശരീരത്തിൽനിന്നു മടങ്ങിവരുന്ന കെട്ട ചോര ഹൃദയത്തിന്റെ


1) Chambers, the two upper chambers are called: right and left Auricles;
the lower chambers are called: right and left Ventricles. 2) Valves.
1 3) A K V വലിയ വട്ടോട്ടം A ഇളഞ്ചുവപ്പുള്ള രക്തം നടത്തുന്ന നാഡികൾ; K ദേ
ഹത്തിന്റെ അറ്റങ്ങൾ; V കരിഞ്ചോര തിരിച്ചു കൊണ്ടുപോകുന്ന രക്തപ്പൊള്ളകൾ;
a P v ചെറിയ വട്ടോട്ടം. P ശ്വാസകോശങ്ങൾ.

8*

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/63&oldid=190347" എന്ന താളിൽനിന്ന് ശേഖരിച്ചത്