താൾ:56E279.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 30 —

II. THE MUSCLES

മാസപേശികൾ.

ഈ ചിത്രം മനുഷ്യ
ന്റെ തൊലിയുടെ കീഴേ
ഇരുന്നു അസ്ഥിക്കൂടിനെ
മൂടിക്കിടക്കുന്ന മാംസപേ
ശികളുടെ കെട്ടുകളെ കാ
ണിക്കുന്നു. വാർമുടിക്കൊ
ത്തവ കൈകാൽമുട്ടുകളുടെ
സന്ധിപ്പിലും വിശറിക്കു തു
ല്യമായവ നെഞ്ഞിൻപുറ
ത്തും പലകപ്രായത്തിലുള്ള
വ വയറ്റിലും വൃത്താകാര
മുള്ളവ കണ്ണിലും മറ്റും കാ
ണാം.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/34&oldid=190287" എന്ന താളിൽനിന്ന് ശേഖരിച്ചത്