താൾ:56E279.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 18 —

ഴിയെ ബാലദന്തം കഴിഞ്ഞു പോകയും ചെയ്യും വാൎദ്ധക്യത്തിൽ
ദന്താഗ്രങ്ങൾ തേഞ്ഞു തേഞ്ഞും ഇളകി ഉതിൎന്നും കൊഴി
ഞ്ഞു വീഴും.

ഈ പുസ്തകവായനക്കാരിൽ പല്ലുനോവു സഹിക്കുന്നവർ
മേല്പറഞ്ഞ പോക്കുവഴികളെ പരീക്ഷിച്ചാൽ കൊള്ളാം.

D. THE BONES OF THE TRUNK.

ഉടമ്പെല്ലുകൾ — ദേഹാസ്ഥികൾ.

ഉടലിൻ എല്ലുകൾ അഞ്ചു വിധകമാകുന്നു.
൧. നെടുമുള്ളിലേ മുതുകെല്ലുകൾ ഇരുപത്തുനാലു. 1)
൨. മൂടുപൂണെല്ലു ഒന്നു. 2)
൩. വാരിയെല്ലുകൾ ഇരുപത്തുനാലു. 3)
൪. എതിർമുള്ളു ഒന്നു. 4)
൫. ഉക്കെൽക്കെട്ടു ഒന്നു. 5)

1. കൃഷിസ്ഥലങ്ങളിൽ കണ്ണുകൊള്ളുന്നതിന്നു പുല്ലുകൊണ്ടും


1) Vertebrae. 2) Os sacrum, ത്രികം, ത്രികാസ്ഥി. 3) Ribs, Costae, പാൎശ്വാ
സ്ഥികൾ. 4) Breast-bone, Sternum, ഉരോസ്ഥി. 5) Pelvis.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/22&oldid=190263" എന്ന താളിൽനിന്ന് ശേഖരിച്ചത്