ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 32 —
പദപരിച്ഛേദനാരീതി.
കേൾക്കുന്നതിനാൽ.
| കേൾ | ക്രിയാപ്രകൃതി |
| ക്ക് | ബലപ്രത്യയം |
| ഉന്നു | വൎത്തമാനപ്രത്യയം [ഉ ലോപിച്ചുപോയി]. |
| അ | ശബ്ദന്യൂനപ്രത്യയം. |
| തു | ക്രിയാപുരുഷനാമനപുംസകപ്രത്യയം [ഉ ലോപിച്ചു പോയി] |
| ഇൻ | ആദേശരൂപപ്രത്യയം |
| ആൽ | തൃതീയവിഭക്തിപ്രത്യയം |
Printed at the Basel Mission Press, Mangalore.