താൾ:56E278.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 31 —

ആറു നാമം, നപുംസകലിംഗം, ഏകവചനം, പ്രഥമപുരുഷൻ,
ചോദിച്ചു എന്ന ക്രിയയെ ആശ്രയിച്ച പ്രഥമ.
അവ്യയം, ആറു എന്നതിനെ വിശേഷിപ്പിക്കുന്നതു.
എടോ നാമം, നപുംസകലിംഗം, ഏകവചനം, മദ്ധ്യമപുരുഷൻ,
വിളിരൂപം.
വണ്ടേ ടി ടി
എന്നോടു നാമം, പുരുഷപ്രതിസംജ്ഞ, ഏകവചനം, മദ്ധ്യമപുരു
ഷൻ, സാഹിത്യതൃതീയ.
കൂടി നീ എന്നന്തൎഭവിച്ചു ഭരിക്കുന്ന അപൂൎണ്ണക്രിയ, അകൎമ്മകം,
അനുസരണം, ഭൂതക്രിയാന്യൂനം, കളിപ്പാൻ എന്ന ക്രിയ
യാൽ പൂൎണ്ണം.
കളിപ്പാൻ നീ എന്നന്തൎഭവിച്ചു ഭരിക്കുന്ന അപൂൎണ്ണക്രിയ, അകൎമ്മകം,
അനുസരണം, രണ്ടാംഭാവിക്രിയാന്യൂനം, വരും എന്ന ക്രിയ
യാൽ പൂൎണ്ണം.
വരും നീ എന്നന്തൎഭവിച്ചു ഭരിക്കുന്ന അപൂൎണ്ണക്രിയ, അകൎമ്മകം
അനുസരണം, ഭാവികാലം.
അവ്യയം, വരും എന്നതിനെ വിശേഷിപ്പിക്കുന്നതു.
എന്നു അവൻഎന്നന്തൎഭവിച്ചുഭരിക്കുന്നഅപൂൎണ്ണക്രിയ,ഊനം
സകൎമ്മകം, അനുസരണം, ഭൂതക്രിയാന്യൂനം, ചോദിച്ചു എന്ന
ക്രിയയാൽ പൂൎണ്ണം.
ചോദിച്ചു അവൻ എന്നന്തൎഭവിച്ചു ഭരിക്കുന്ന പൂൎണ്ണക്രിയ, സകൎമ്മ
കം, അനുസരണം, ഭൂതകാലം,
"https://ml.wikisource.org/w/index.php?title=താൾ:56E278.pdf/33&oldid=196647" എന്ന താളിൽനിന്ന് ശേഖരിച്ചത്