താൾ:56E278.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 29 —

(5.)എടോ വണ്ടേ,എന്നോടു കൂടി ക അധീന*വാക്യം; 6–ഇൽ ഉള്ള ചോ
ളിപ്പാൻ വരുമോ? ദിച്ചു എന്നതിന്റെ കൎമ്മം.
നീ (അന്തൎഭവം) ആഖ്യ
കളിപ്പാൻ വരുമോ ആഖ്യാതങ്ങൾ
എടോ വണ്ടേ ആഖ്യാവിശേഷണം.
എന്നോടു കൂടി ആഖ്യാതവിശേഷണങ്ങൾ.
(6.) ആറെ ചോദിച്ചു 4, 5 ഇവെക്കു പ്രധാനവാക്യം.
അവൻ (അന്തൎഭവം) ആഖ്യ
എന്നു ചോദിച്ചു. ആഖ്യാതം
5. കൎമ്മം
ആറേ ആഖ്യാതവിശേഷണം.

വ്യാകരിക്കേണ്ടുന്ന ക്രമം.

ഒരിക്കൽ ഒരു മടിയനായ കുട്ടി തന്നോടു കൂടി കളിപ്പാൻ ആരും ഇല്ലാതെ ഇ
രിക്കുമ്പോൾ ഒരു വണ്ടു പറക്കുന്നതു കണ്ടു. എന്നാറേ എടോ വണ്ടേ, എന്നോടു
കൂടി കളിപ്പാൻ വരുമോ എന്നു ചോദിച്ചു.

ഒരിക്കൽ സംഖ്യാനാമം, നപുംസകലിംഗം, ഏകവചനം, കണ്ടു എന്ന ക്രിയയെ ആശ്രയിച്ച സപ്തമിവിഭക്തി.
ഒരു മടിയൻ നാമം, സംഖ്യാസമാസം, പുല്ലിംഗം, ഏകവചനം, പ്രഥമ
പുരുഷൻ, പ്രഥമവിഭക്തി, ആയ എന്ന ക്രിയയെ ഭരിക്കുന്നതു.
ആയ മടിയൻ എന്ന കൎത്താവു ഭരിക്കുന്ന അപൂൎണ്ണക്രിയ, അ
കൎമ്മകം, അനുസരണം, ഭൂതശബ്ദന്യൂനം, കുട്ടി എന്ന നാമത്താൽ
പൂൎണ്ണം
കുട്ടി നാമം, പുല്ലിംഗം, ഏകവചനം, പ്രഥമപുരുഷൻ, പ്രഥമ
വിഭക്തി കണ്ടു എന്ന ക്രിയയെ ഭരിക്കുന്നതു.
തന്നോടു നാമം, പുരുഷപ്രതിസംജ്ഞ, ഏകവചനം, പ്രഥമപുരു
ഷൻ കൂടി എന്ന ക്രിയയെ ആശ്രയിച്ച സാഹിത്യതൃതീയ.

*ഭിന്നാഖ്യാഖ്യാതങ്ങളും പൂൎണ്ണക്രിയയും ഉണ്ടായിരുന്നാലും, സ്വതന്ത്രമായി നി
ല്ക്കാതെ ഇരിക്കുന്ന വാക്യത്തിന്നു അധീനവാക്യം എന്നു പേർ.

"https://ml.wikisource.org/w/index.php?title=താൾ:56E278.pdf/31&oldid=196634" എന്ന താളിൽനിന്ന് ശേഖരിച്ചത്