താൾ:56E278.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 28 —

1. കടക്കാക്ക. 2. വന്നയാൾ. 3. കൊടുത്തുവോ. 4. തീക്കപ്പൽ. 5. കൊടുൎത്തുട്ടു.
6. മമ്പലക. 7. പോവോളം. 8. ചെയ്തേച്ചു. 9. അരപ്പട്ട. 10. ആമയോടു. 11. മരു
ന്നറ. 12. എവിടുന്നു. 13. അറിയാഞ്ഞു. 14. മരുമക്കത്തായം. 15. മാവിൻകീഴു.

വാക്യപരിച്ഛേദനാരീതി.

ഒരിക്കൽ ഒരു മടിയനായ കുട്ടി തന്നോടു കൂടി കളിപ്പാൻ ആരും ഇല്ലാതെ
ഇരിക്കുമ്പോൾ ഒരു വണ്ടു പറക്കുന്നതു കണ്ടു. എന്നാറെ എടോ വണ്ടേ, എന്നോടു
കൂടി കളിപ്പാൻ വരുമോ എന്നു ചോദിച്ചു.

(1.)—പോൾ,ഒരിക്കൽ ഒരു മടിയനായ
കുട്ടി കണ്ടു.
കുട്ടി
കണ്ടു
മടിയനായ
പോൾ,ഒരിക്കൽ
2, 3 ഇവെക്കു പ്രധാനവാക്യം.

ആഖ്യ
ആഖ്യാതം
ആഖ്യാവിശേഷണം
ആഖ്യാതവിശേഷണങ്ങൾ.
(2.) തന്നോടു കൂടി കളിപ്പാൻ ആരും
ഇല്ലാതെ ഇരിക്കും
ആരും
കളിപ്പാൻ, ഇല്ലാതെ ഇരിക്കും
തന്നോടു കൂടി
1–ഇൽ ഉള്ള പോൾ എന്നതിനു ശ
ബ്ദന്യൂനോപവാക്യം.
ആഖ്യ
ആഖ്യാതങ്ങൾ
ആഖ്യാതവിശേഷണം.
(3.) ഒരു വണ്ടു പറക്കുന്നതു.
ഒരു വണ്ടു
പറക്കുന്നതു
ക്രിയാപുരുഷനാമോപവാക്യം. 1–ഇൽ
ഉള്ള കണ്ടു എന്നതിന്റെ കൎമ്മം.
ആഖ്യ
ആഖ്യാതം.
(4.) എന്ന.

നാം (അന്തൎഭവം)
എന്ന
ഇതു(അന്തൎഭവം)=1.2.3.
6–ഇൽ ഉള്ള ആറേ എന്നതിനു
ശബ്ദന്യൂനോപവാക്യം.
ആഖ്യ
ആഖ്യാതം
കൎമ്മം.
"https://ml.wikisource.org/w/index.php?title=താൾ:56E278.pdf/30&oldid=196628" എന്ന താളിൽനിന്ന് ശേഖരിച്ചത്