താൾ:56E278.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 21 —

49. അപൂൎണ്ണങ്ങൾ ഉദാഹരണം ഏതിനാൽ
പൂൎണ്ണം എന്നു
പ്രത്യയങ്ങൾ
ശബ്ദന്യൂനം വൎത്തമാനം
ഭൂതം
ഭാവി
കടിക്കുന്ന
കടിച്ച
കടിക്കും
നാമം വൎത്തമാനപ്രത്യയം
+അ
ഭൂതപ്രത്യയം+അ
ഭാവിപോലെ
ക്രിയാന്യൂനം വൎത്തമാനം
ഭൂതം
ഭാവി
കടിക്കുന്ന്
കടിച്ച്
കടിപ്പാൻ
ക്രിയ വൎത്തമാനപ്രത്യയം
+അരയുകാരം
ഭൂതപ്രത്യയം
+അരയുകാരം
വൻ, പ്പാൻ
ഒന്നാം സംഭാവന
രണ്ടാം സംഭാവന
കടിച്ചാൽ
കടിക്കിൽ
" ഭൂതപ്രത്യയം+
ആൽ
ക്രിയാനാമപ്രത്യയം
+ഇൽ
ഒന്നാം അനുവാദകം
രണ്ടാം അനുവാദകം
കടിച്ചാലും
കടിക്കിലും
" സംഭാവനപ്രത്യയം
+ഉം
ഭാവരൂപം
ക്രിയാനാമം
കടിക്ക
കടിക്ക*
" അ,[ക,ക്ക]
അ,[ക,ക്ക]
ക്രിയാപുരുഷനാമം വ.
ഭൂ.
ഭാ.
കടിക്കുന്നവൻ
കടിച്ചവൾ
കടിച്ചതു[ഇ.]
" ശബ്ദന്യൂനപ്രത്യയം
+ചൂണ്ടുപേർ

50. പോകും പോകാ, എന്നിങ്ങിനെ ഉണ്ടെന്ന അൎത്ഥം വരുത്തു
ന്നതും ഇല്ലെന്നു അൎത്ഥം ജനിപ്പിക്കുന്നതും ആയ രണ്ടുവിധങ്ങൾ

*"കടിക്ക" എന്നിങ്ങിനേ ക്രിയാനാമം ക്കയിൽ അവസാനിക്കുന്നതായാൽ ആ
ക്രിയെക്കു ബലക്രിയ എന്നു പേർ. "പോക" എന്നിങ്ങിനെ ക്രിയാനാമം ക്കയിൽ
അവസാനിക്കാതിരുന്നാൽ ആ ക്രിയ അബലക്രിയ തന്നെ. ക്ക് എന്നതിന്നു ബല
പ്രത്യയം എന്നും ക് എന്നതിന്നു അബലപ്രത്യയം എന്നും പേരുകൾ നടപ്പു.

"https://ml.wikisource.org/w/index.php?title=താൾ:56E278.pdf/23&oldid=196604" എന്ന താളിൽനിന്ന് ശേഖരിച്ചത്